പൊന്‍കുന്നം വര്‍ക്കിയുടെ നവലോകത്തിന് 73 വയസ്.

പൊന്‍കുന്നം വര്‍ക്കി കഥയും തിരക്കഥയും സംഭാഷണവും എഴുതി വി.കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് നവലോകം. 73 വര്‍ഷം മുമ്പ് 1951 മാര്‍ച്ച്-29 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. പോപ്പുലര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാപ്പച്ചന്‍ നിര്‍മ്മിച്ച സിനിമ രാധാകൃഷ്ണ ഫിലിംസാണ് … Read More

പാതിരാവും പകല്‍വെളിച്ചവും@50

എം.ടിയുടെ രചനകളില്‍ നാലുകെട്ടിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന നോവലാണ് പാതിരാവും പകല്‍വെളിച്ചവും. 1950 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്. 1974 ല്‍ മാര്‍ച്ച് 28 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. തയ്യില്‍ കുഞ്ഞിക്കണ്ടന്‍ … Read More

രക്തമില്ലാത്ത മനുഷ്യന്‍ @45.

വി.ടി.നന്ദകുമാറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ് രക്തമില്ലാത്ത മനുഷ്യന്‍. 1979 മാര്‍ച്ച് 26 നാണ് 45 വര്‍ഷം മുമ്പ് ഈ നോവലിന്റെ സിനിമാ രൂപം പുറത്തുവന്നത്. കുറ്റിക്കാട്ടില്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ജേസി. എയ്ഞ്ചല്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ തിരക്കഥയും … Read More

നോവല്‍ വന്‍ ജനപ്രീതി നേടിയപ്പോള്‍ സിനിമ മൂക്കുകുത്തിവീണു-അവള്‍ വിശസ്തയായിരുന്നു@46.

1977 കാലഘട്ടത്തില്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജനപ്രിയ നോവലാണ് അവള്‍ വിശ്വസ്തയായിരുന്നു. കാനം ഇ.ജെ.പൗലോസ് എഴുതിയ ഈ നോവലിന്റെ വമ്പിച്ച ജനപ്രീതിയാണ് ഇത് സിനിമയാക്കാന്‍ സംവിധായകന്‍ ജേസിയെ പ്രേരിപ്പിച്ചത്. ജെ.ജെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജേസി തന്നെയാണ് സിനിമ നിര്‍മ്മിച്ചത്. എം.ജി.സോമന്‍, വിന്‍സെന്റ്, … Read More

മനുഷ്യബന്ധങ്ങള്‍ക്ക് 52 വയസ്.

കാര്‍ത്തിക ഫിലിംസിന്റെ ബാനറില്‍ മണിസ്വാമി കഥയെഴുതി നിര്‍മ്മിച്ച സിനിമയാണ് മനുഷ്യബന്ധങ്ങള്‍. ക്രോസ്‌ബെല്‍റ്റ് മണിയാണ് സംവിധായകന്‍. പ്രേംനസീര്‍, മധു, അടൂര്‍ഭാസി, പി.ജെ.ആന്റണി, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, ഗിരീഷ്‌കുമാര്‍, സി.എ.ബാലന്‍, ജെ.എ.ആര്‍.ആനന്ദ്, രാമന്‍കുട്ടി, എന്‍.എന്‍.പിള്ള, നമ്പ്യാര്‍, ജയഭാരതി, ഷീല, ലക്ഷ്മിയമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. തോപ്പില്‍ … Read More

രഹസ്യരാത്രിയുടെ സുവര്‍ണ ജൂബിലി.

മലയാളത്തില്‍ എണ്ണംപറഞ്ഞ നിരവധി സിനിമകള്‍ നിര്‍മ്മിച്ച സിനിമാ നിര്‍മ്മാണ കമ്പനിയാണ് ശ്രീസായ് പ്രൊഡക്ഷന്‍സ്. ഇവരുടെ ആദ്യത്തെ സിനിമയാണ് എ.ബി.രാജ് സംവിധാനം ചെയ്ത രഹസ്യരാത്രി. ആര്‍.എസ്.ശ്രീനിവാസന്‍ എന്ന നിര്‍മ്മാതാവിന്റെ അടുത്ത സുഹൃത്തായ എ.ബി.രാജാണ് രഹസ്യരാത്രി മുതല്‍ താളം തെറ്റിയ താരാട്ട് വരെയുള്ള 12 … Read More

രഹസ്യം പുറത്തായിട്ട് 55 വര്‍ഷം.

കെ.പി.കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് രഹസ്യം. 1969 മാര്‍ച്ച് 20 ന് 55 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രേംനസീര്‍, കെ.പി.ഉമ്മര്‍, … Read More

എന്ന് നിന്റെ മൊയ്തീന്റെ അഭിനയത്തിന് 43 തികയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ ബി.പി.മൊയ്തീന്‍ നിര്‍മ്മിച്ച സിനിമയാണ് അഭിനയം. 1981 മാര്‍ച്ച് 20 ന് റിലീസ് ചെയ്ത സിനിമക്ക് ഇന്നേക്ക് 43 വയസാവുന്നു. സിനിമയിലെ ഡ്യൂപ്പുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയന്‍, വിധുബാല, അടൂര്‍ഭാസി, പ്രതാപചന്ദ്രന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, … Read More

മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബില്‍-

കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടത്തിലെത്തി മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. മലയാളത്തിന് പുറമെ തമിഴ്നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് … Read More

സത്യന്റെ മകന്‍ സതീഷ്‌സത്യന്‍ വില്ലനായി അഭിനയിച്ച ശുദ്ധികലശം-@45.

അനശ്വരനടന്‍ സത്യന്റെ മകന്‍ സതീഷ്‌സത്യനെ വില്ലനാക്കി മലയാളത്തില്‍ അവതരിപ്പിച്ച സിനിമയാണ് ശുദ്ധികലശം. നടന്‍ മധു ഉമാ ആര്‍ട്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയതത് പി.ചന്ദ്രകുമാര്‍. 1979 മാര്‍ച്ച് 16 ന് 45 വര്‍ഷം മുമ്പ്ഇതേ ദിവസമാണ് സിനിമ റിലീസ് … Read More