ഞാന്‍ രാമസിംഹന്‍-ഇസ്ലാം മതം ഉപേക്ഷിച്ചതായി സംവിധായകന്‍ അലി അക്ബര്‍-

കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 36 പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നു. സംസ്ഥാനത്താകെ 373.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതുതായി 36 ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.(നോണ്‍ അക്കാദമിക് റസിഡന്റുമാര്‍). സംവരണ പ്രശ്‌നത്തില്‍പെട്ട് പി.ജി.ഡോക്ടര്‍മാരുടെ പ്രവേശനം ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ പി.ജി.വിദ്യാര്‍ത്ഥികളുടെ സേവനം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 7 ന് പി.ജി.വിദ്യാര്‍ത്ഥികളുടെപ്രതിനിധികളുമായി … Read More

മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയോ-അതോ മതസംഘടനയോ–എന്താ ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ്-മുഖ്യമന്ത്രി പിണറായി-

പഴയങ്ങാടി: മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നും, അവരെ ഒന്നും ബോധ്യപ്പെടുത്തേണ്ടകാര്യം തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് വെച്ചാല്‍ ചെയ്യ് എന്ന് … Read More

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം-

പയ്യന്നൂര്‍:ക്ഷേത്രത്തിലെ കാണിക്കപാത്രത്തില്‍ നിന്നും പണം മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാണിക്കയിടാനായി വച്ച പാത്രത്തില്‍ നിന്നും ഒരാള്‍ കൈയ്യിട്ട് പണം വാരിയെടുക്കുന്നതാണ് സി സി ടി വി ദൃശ്യത്തിലുള്ളത്. ക്ഷേത്രത്തില്‍ നടന്ന ആരാധനാ … Read More

മാവോയിസ്റ്റ് നേതാക്കളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാവശ്യം-കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി-

തലശ്ശേരി: കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചതിനാല്‍ മാവോവാദിനേതാവ് ചിക്ക് മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെയും സാവിത്രിയേയും ഇന്ന് വീണ്ടും പോലീസ് കനത്ത സുരക്ഷയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കണ്ണവം … Read More

ശബ്ദസന്ദേശം വൈറലായി—–എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ–രാഷ്ട്രീയമായി മുരളി തീര്‍ന്നു–

തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ട് പ്രദേശത്ത് സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തിയ കോമത്ത് മുരളീധരന്‍ തീര്‍ന്നു- ഇന്നലെ സി.പി.എം മാന്തംകുണ്ടില്‍ നടത്തിയ പൊതുയോഗത്തില്‍ സ്വീകരിച്ച നിലപാട് മുരളിയോടൊപ്പം പോയവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള വഴികള്‍ തുറന്നിട്ടിരിക്കയാണ്. പൊതുയോഗത്തില്‍ പ്രസംഗിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രസംഗത്തിന്റെ … Read More

പ്രസ്‌ക്ലബ്ബുകള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സജീവമാകണം-പരിയാരം പ്രസ്‌ക്ലബ്ബിന് ശോഭനമായ ഭാവി-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

പരിയാരം: പ്രസ്‌ക്ലബ്ബുകള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സജീവമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശീയം-2020-25 ഡയരക്ടറി കേരളത്തിലെ മറ്റ് പ്രസ് ക്ലബ്ബുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പരിയാരം പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച തദ്ദേശീയം 2020-25 ഡയരക്ടറി സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ … Read More

വയല്‍കിളികള്‍ പറന്നകന്നു–കീഴാറ്റൂര്‍ വയലില്‍ യന്ത്രപക്ഷി കൂടുകൂട്ടി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലിലൂടെ ജെ.സി.ബി ഉരുണ്ട് തുടങ്ങി. ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധപതിഞ്ഞ പരിസ്ഥിതി സമരവും ആത്മഹത്യാഭീഷണിയും പോലീസ് ഇടപെടലുകളും നടന്ന കീഴാറ്റൂര്‍ വയല്‍ ഇപ്പോള്‍ ശാന്തമാണ്. രാജപാതയിലൂടെ ചീറിപ്പായേണ്ട വാഹനങ്ങള്‍ക്ക് വേണ്ടി നിലം നിരപ്പാക്കുന്ന വയലിലൂടെ ഉറവജലം രക്ഷപ്പെടാനായി ഓടിമാറുന്നത് പരിസ്ഥിതി … Read More

ഡോ.എസ്..ഗോപകുമാര്‍ കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിങ്ങ് കൗണ്‍സിലിലേക്ക്

പരിയാരം: കേരള ആരോഗ്യ സര്‍വകലാശാല ഉന്നതാധികാര സമിതിയായ ഗവേണിങ്ങ് കൗണ്‍സിലിലേക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടായ ഡോ.എസ്.ഗോപകുമാര്‍ ഐക്യകണ്‌ഠേന തെരെഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ ഉന്നത പദവിയിലെത്തുന്നത്. അഖില കേരള ഗവ.ആയുര്‍വേദാധ്യാപക സംഘടനാ … Read More

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ മാറി നില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി

തലശേരി: കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചുണ്ടങ്ങാ പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി … Read More