മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ ക്യു എ എസ്) അംഗീകാരം. മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാന്റായി … Read More

പിങ്ക്‌പോലീസുകാരി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കണം-ഹൈക്കോടതി-

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച കേസില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 25,000 രൂപ കോടതിച്ചെലവായി കെട്ടിവയ്ക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. പോലീസുകാരി രജിതക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി … Read More

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും—പി.ടി.തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും-

കൊച്ചി: സമാനതകളില്ലാത്ത ആദര്‍ശങ്ങള്‍ മരണത്തിലും പാലിച്ച് പി.ടി.തോമസ് ഓര്‍മ്മയാവും. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും … Read More

തമാശകള്‍ക്ക് മറുപടി എന്തിന്–കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല.-ജോസ് ചെമ്പേരി

  കണ്ണൂര്‍: തമാശകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേരളാ കോണ്‍ഗ്രസ് ബിക്ക് ഇല്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 3 പേരും, നിലവില്‍ പാര്‍ട്ടി അംഗത്വമില്ലാത്ത 2 പേരും ചേര്‍ന്ന് ജീവിതത്തില്‍ ഇന്നുവരെ കേരള കോണ്‍ഗ്രസില്‍ പ്രവര്‍ക്കുകയോ … Read More

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ടു- 3 പേര്‍ക്ക് ഗുരുതരം-

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.  ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ … Read More

ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിയാരത്ത് പുല്ലുവില-

പരിയാരം: ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. 2020 ജൂലൈ 30 ന് കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃരാണ് പുല്ലുവില കല്‍പ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് … Read More

മരണശേഷവും ഓര്‍മ്മകളുണ്ടായിരിക്കും-ഇത് ശ്രീദേവി ടീച്ചര്‍- തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്ത് റിട്ട.അധ്യാപിക-

തളിപ്പറമ്പ്: മരണാനന്തരം തന്റെ ശരീരം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കി റിട്ട.അധ്യാപിക കെ.എന്‍.ശ്രീദേവി. പരേതരായ കിഴക്കേടത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മകളായ ഇവര്‍ റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എം.വാസുദേവന്‍ നമ്പൂതിതിരിയുടെ ഭാര്യയാണ്. ഇരിങ്ങല്‍ … Read More

കെ റെയില്‍ പ്രതിഷേധം ശക്തം-കുടുംബം ദേഹത്ത് പെട്രോളൊഴിച്ചു–

കൊല്ലം: കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം. ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുക്കുന്ന … Read More

രഞ്ജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നാളെ-ബി.ജെ.പിക്കാര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചു-

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. … Read More

നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-

എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന … Read More