അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും മുട്ടയും പാലും നല്‍കണമെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് ബി.ഗോപാലകൃഷ്ണന്‍-

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവര്‍ അതിഥികളൊ അതോ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം … Read More

മൂന്ന് കോടിയുടെ എം.ഡി.എം.എ പിടികൂടി-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് എത്തിച്ചതെന്ന് എക്‌സൈസ്-

കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസില്‍ … Read More

പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്തെന്ന് സുധാകരന്‍-ശശിതരൂരിന് മുന്നറിയിപ്പ്-

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കെ-റെയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു … Read More

രഞ്ജിത്തിനും എം.ജി.ശ്രീകുമാറിനും ബര്‍ത്ത് കിട്ടി-

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ … Read More

സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് വെട്ടേറ്റു-

കൊച്ചി: എറണാകുളം കാലടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റി ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ … Read More

നെറ്റ്ബാങ്കിങ്ങ് 60,800 രൂപ നഷ്ടപ്പെട്ടതായി പരാതി-

തിരുവനന്തപുരം: അക്കൗണ്ടില്‍നിന്നും രണ്ടുപ്രാവശ്യമായി 60,800 രൂപ നെറ്റ് ബാങ്കിംഗ് വഴി തട്ടിയതായി പരാതി. കാവല്ലൂര്‍ കിഴക്കേക്കര പുത്തന്‍വീടില്‍ സുനുവിന്റെ അക്കൗണ്ടില്‍ നിന്നാണ് രൂപ നഷ്ടമായത്. കിഴാറൂര്‍ എസ്.ബി.ഐ ബാങ്ക് കാട്ടാക്കട ശാഖയില്‍ സുനുവിന് അക്കൗണ്ടുണ്ട്. ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ സ്വര്‍ണ പണയം വെച്ചു … Read More

ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നു- 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ … Read More

പ്രാദേശികപത്രപ്രവര്‍ത്തക ക്ഷേമനിധി:നടപടികള്‍ വേഗത്തിലാക്കാന്‍ കെ.ജെ.യു നിവേദനം നല്‍കി

തിരുവനന്തപുരം: പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിള്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യു മന്ത്രി കെ. രാജന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. … Read More

ങ്ഹാ—അലക്ക് നടക്കുന്നു-യന്ത്രങ്ങള്‍ കട്ടപ്പൊക-ഒരുകോടി രൂപക്ക് പുതിയ മെഷീനുകള്‍ വാങ്ങാനുള്ള ഫയല്‍ ഡി.എം.ഇയില്‍

ങ്ഹാ—അലക്ക് നടക്കുന്നു-യന്ത്രങ്ങള്‍ കട്ടപ്പൊക-ഒരുകോടി രൂപക്ക് പുതിയ മെഷീനുകള്‍ വാങ്ങാനുള്ള ഫയല്‍ ഡി.എം.ഇയില്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പവര്‍ലോണ്‍ഡ്രി വിഭാഗത്തിലെ അഞ്ച് അലക്കുയന്ത്രങ്ങളില്‍ നാലെണ്ണവും പ്രവര്‍ത്തനരഹിതം. 200 ലിറ്റര്‍ വെള്ളം ഉപയോഗിക്കാവുന്ന ഒരു മെഷീന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേടായ അലക്കുയന്ത്രങ്ങള്‍ തമിഴ്‌നാട്ടിലുള്ള … Read More

ന്യൂഇയര്‍ വിത്ത് കെ.എസ്.ആര്‍.ടി.സി–രണ്ട് പെഗ്ഗും സൗജന്യം–എങ്ങനെയുണ്ട്- പൊളിയല്ലേ—

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സിക്കൊപ്പം പുതുവല്‍സരം ആഘോഷിക്കൂ–രണ്ട് പെഗ്ഗ് തികച്ചും സൗജന്യം. ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസില്‍ അവസരം … Read More