കെ.റെയില്‍ മനുഷ്യന്റെ അത്യാഗ്രഹം–വികസനവിരോധി എന്ന് വിളിച്ചാല്‍ സന്തോഷവും അഭിമാനവും-വിജയ് നീലകണ്ഠന്‍-

പഴയങ്ങാടി: കെ.റെയില്‍ പദ്ധതിക്കെതിരെ മാടായിപ്പാറ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി. മാടായിപാറയില്‍ നടന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കും. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് വൈകുന്നേരം 5 മണിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. എം.കെ.രാഘവന്‍ … Read More

പരിസരങ്ങളില്‍ മണിക്കൂറുകളോളം സുഗന്ധം പരത്തി കര്‍പ്പൂരമരങ്ങള്‍ ഓര്‍മ്മയായി-

തളിപ്പറമ്പ്: നൂറ്റാണ്ട് പിന്നിട്ട കര്‍പ്പൂരമരങ്ങള്‍ മുറിച്ചുനീക്കി. റോഡ് വികസനത്തിന്റെ ഭാഗമായി കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലം ഏറ്റെടുത്തതോടെയാണ് 117 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വ്വ മരങ്ങള്‍ ഇന്നലെ മുറിച്ചു നീക്കിയത്. കര്‍പ്പൂരം ഉണ്ടാക്കാന്‍ ഈ മരത്തിലെ തൈലകോശങ്ങളെയാണ് ഉപയോഗിക്കുന്നത്. സിനമോമം കാഫഫെറ … Read More

30 കോടിയുടെ അംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ടംഗസംഘം വനം വകുപ്പിന്റെ പിടിയില്‍-

തളിപ്പറമ്പ്: 30 കോടിയുടെ ആംബര്‍ഗ്രീസുമായി(തിമിംഗല ഛര്‍ദ്ദി) രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാതമംഗലം കോയിപ്രയിലെ ഇസ്മായില്‍, ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാതമംഗലംകോയിപ്ര … Read More

പ്രകൃതി ദുരന്തമരണങ്ങള്‍ വീരമൃത്യുവായി കണക്കാക്കണം. കേരള കോണ്‍ഗ്രസ്സ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി-

കണ്ണൂര്‍: പ്രകൃതിക്ഷോഭം മൂലം ഉണ്ടാവുന്ന മരണങ്ങളും വന്യമൃഗ ആക്രമണം മൂലം ഉണ്ടാകുന്ന കര്‍ഷകമരണങ്ങളും വീരമൃത്യുവായി കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്ര ഭാരതം ഉയര്‍ത്തിയ ജയ് ജവാന്‍ … Read More

താറാവ്മുട്ട കൃത്രിമമെന്ന് സംശയം- വിതരണത്തിനെത്തിയ വണ്ടി നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

  Report-A.K.Rajan(Kottiyoor) അമ്പായത്തോട്: കര്‍ണാടകയില്‍ നിന്നും വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ്മുട്ട കൃത്രിമമുട്ടയെന്ന് സംശയം. അമ്പായത്തോടില്‍ വെച്ച് മുട്ട കയറ്റി വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ പിന്നീട് കേളകം പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ താറാവ് മുട്ടക്ക് … Read More

നീതി ലഭിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ കുടുംബസത്യാഗ്രഹമെന്ന് ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍-

Report-By-Chandralal-Pariyaram പരിയാരം: പ്രവാസി സംരംഭകന്‍ കുടുംബസമേതം മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തും. പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒക്ടോബര്‍ 31 നകം ഹോസ്റ്റല്‍ തിരികെ ലഭിക്കാത്ത പക്ഷം നവംബര്‍ ഒന്നിന് രാവിലെ മുതല്‍ കുടുംബസത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന … Read More

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ സത്യാഗ്രഹം നടത്താനെത്തിയ സംരംഭകന്‍ അറസ്റ്റില്‍-

പരിയാരം: സത്യാഗ്രഹം നടത്താനെത്തിയ സംരംഭകനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹത്തിനെത്തിയ സംരംഭകന്‍ പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി.അബ്ദുള്‍ ഷുക്കൂറിനെയാണ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമാകെയര്‍ സംവിധാനം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മികച്ച ട്രോമാകെയര്‍ സംവിധാനം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എം.വിജിന്‍ എം … Read More

ഉറപ്പുകള്‍ പാലിച്ച് പിണറായി സര്‍ക്കാര്‍-പരിയാരം പബ്ലിക്ക് സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു-

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായി. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത അവസരത്തില്‍ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് … Read More