താലൂക്ക് വികസനസമിതികള്‍ക്ക് പച്ചക്കൊടികാട്ടി റവന്യൂമന്ത്രി

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കഴിഞ്ഞ 20 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന താലൂക്ക് വികസന സമിതി യോഗങ്ങള്‍ അടുത്തമാസം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി റവന്യൂമന്ത്രി കെ.രാജന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.    പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ … Read More

സ്വപ്‌ന സുരേഷ് കെട്ടിവെക്കേണ്ടത് 28 ലക്ഷം രൂപ-ഇന്ന് ജയില്‍മോചിതയായേക്കും-

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യനടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് പുറത്തിങ്ങാന്‍ വൈകുന്നത്. 28 ലക്ഷത്തോളം രൂപ ഏറണാകുളത്തെ വിവിധ കോടതികളിലായി കെട്ടിവെക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ … Read More

സുബൈര്‍ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഉടമകളുടെ സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി-

തളിപ്പറമ്പ്: പ്രമുഖ ഫോട്ടോഗ്രാഫറും പൊതു-ജീവകാരുണ്യപ്രവര്‍ത്തകനുമായ സുബൈര്‍ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഓണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ(ഫോസോ) സംസ്ഥാന ജന.സെക്രട്ടറി. തളിപ്പറമ്പിലെ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഉടമയായ ഇദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. തൃശൂരിലെ സുനില്‍ സൂര്യയാണ് സംസ്ഥാന പ്രസിഡന്റ്. തൃശൂരിലെ തന്നെ സലീഷാണ് ട്രഷറര്‍.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഹസനം-സണ്ണി ജോസഫ് എം.എല്‍.എ-എന്‍.ജി.ഒ.എ തിരവനന്തപുരത്ത് ധര്‍ണ നടത്തി-

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്തത് അപലപനീയമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ നിന്നും ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും അനുവദിച്ചു നല്‍കാന്‍ സര്‍ക്കാര്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എന്‍.ജി.ഒ.അസോസിയേഷന്റെ ധര്‍മ്മസമരം ഇനി തിരുവനന്തപുരത്ത്-കെ.മുരളീധരന്‍ എം.പി.ഉദ്ഘാടനം ചെയ്യും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ധര്‍മ്മസമരം ഇനി തിരുവനന്തപുരത്ത്. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഇനിയും വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നവംബര്‍ 3 ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസിന് മുന്നില്‍ എന്‍.ജി.ഒ.അസോസിയേഷന്‍ നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 10 … Read More

ഷാഫി പറമ്പില്‍എം.എല്‍എ ,കെ.എസ്.ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി, രാഹുല്‍ ദാമോദരന്‍ എന്നിവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് പദയാത്ര ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ 11 പേര്‍കക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഇന്ത്യാ യൂണൈറ്റഡ് പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പ്രകടനം നടത്തിയതിനാണ് കേസ്. മുന്‍ എം.എല്‍എ കെ.എസ്.ശബരീനാഥന്‍, റിജില്‍ … Read More

ഭാര്യ ബൈക്കില്‍ നിന്ന് വീണു-ഭര്‍ത്താവിന് തടവും പിഴയും

  നീലേശ്വരം (കാസര്‍ഗോഡ്): വാഹനാപകടക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ. ഹരിഹരനാണു ഭാര്യ നിമിഷയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരിഹരന്‍ ഓടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്നു സഞ്ചരിച്ച നിമിഷയ്ക്കു റോഡില്‍ തെറിച്ചുവീണ് സാരമായി … Read More

രാജു ചെരിയന്‍കാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി, അമല്‍ജോയി കൊന്നക്കല്‍ വൈസ് പ്രസിഡന്റ്

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് രണ്ട് പേരെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രാജു ചെരിയന്‍കാലയും, വൈസ് പ്രസിഡണ്ടായി അമല്‍ജോയി കൊന്നക്കലുമാണ് കോട്ടയത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ … Read More

മാവോയിസ്റ്റുകളേ–വരൂ കീഴടങ്ങൂ അഞ്ച്‌ലക്ഷം നേടൂ–പുനരധിവാസ പാക്കേജ് ഗംഭീരം-

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍ പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നതു അഞ്ചു ലക്ഷം രൂപവരെ. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴിലിനും മറ്റും വായ്പയെടു ക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു … Read More

ക്ലാസ്മുറിയില്‍ നിന്ന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി-

ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ അണലിയെ പിടികൂടി. പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ റെസ്‌ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അണലിയെ പിടികൂടിയത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ … Read More