മദ്ധ്യവയസ്‌ക്കന്‍ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു.
പരിയാരം: മദ്ധ്യവസ്‌ക്കനെ വീടിന് സമീപത്തെ ആലയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കാട് പറവൂര്‍ പാലുവള്ളിയിലെ മുരുതമേല വീട്ടില്‍ എം.പി.ഗിരീഷ്‌കുമാര്‍(ഷാജി-57)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്ന പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. … Read More
