ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപക സിസ്റ്റര്‍.അമല്‍ ജ്യോതി പൈനാടത്ത് (81) നിര്യാതയായി.

പരിയാരം: ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപകയും, ബ്രിജിറ്റൈന്‍ കോണ്‍വെന്റില്‍ താമസിച്ചു വരുന്നതുമായ സിസ്റ്റര്‍.അമല്‍ ജ്യോതി പൈനാടത്ത് (81) നിര്യാതയായി. ശവസംസ്‌കാരം ഞായറാഴ്ച (10.8.2025) 10.30 ന് ബ്രിജിറ്റൈന്‍ കോണ്‍വെന്റ് ചാപ്പലില്‍ നിന്നാരംഭിച്ച് ശ്രീസ്ഥ സെന്റ് ആന്റണിസ് ഇടവക ദേവാലയത്തില്‍ കണ്ണൂര്‍ രൂപതാധ്യക്ഷന്‍ … Read More

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \

ഉദിനൂർ: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \ രാത്രി പത്തുവരെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10 ന് തറവാട് ശ്മ‌ശാനത്തിൽ നടക്കും. ഭാര്യ: പ്രസന്ന അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ … Read More

ആലക്കോട് പോലീസ് പരിധിയില്‍ പനംകുറ്റിയിലും മുക്കടയിലും തൂങ്ങിമരണങ്ങള്‍

ആലക്കോട്: മധ്യവയസ്‌ക്കനെ കിടപ്പുമുറിയിലെ ഇരുമ്പ് പൈപ്പില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി പനംകുറ്റിയിലെ അടുക്കാടന്‍ വീട്ടില്‍എ.വി.സുമിത്രനെയാണ്(58) ഇന്ന് രാവിലെ 11.25 ന് മരിച്ച നിലയില്‍ കണ്ടത്. —————————————————————————————————— കാര്‍ത്തികപുരം: കാന്‍സര്‍ രോഗം ഭേദമാകാത്തതിന്റെ മനോവിഷമത്തില്‍ മധ്യവയസ്‌ക്ക കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ … Read More

ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഭാര്യ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ  ഭാര്യ തൂങ്ങിമരിച്ചു. പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധ(55)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 നാണ് ഇവരെ ബാത്ത്‌റൂമിലെ സീലിംഗ് ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് പവിത്രന്‍ മരണപ്പെട്ടതിന് … Read More

നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി.

തലോറ: നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി. ഭാര്യ: ഷീജ വായക്കീല്‍. മക്കള്‍: കാവ്യ(എഞ്ചിനീയര്‍, ബംഗളൂരു.)ദേവിക (വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: സരോജിനി,ശ്രീധരന്‍, രവീന്ദ്രന്‍,ഭാസ്‌കരന്‍, രാമചന്ദ്രന്‍. നാളെ ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതല്‍ നെല്ലിപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം രാവിലെ 11 മണിക്ക് … Read More

പയ്യന്നൂര്‍ തായിനേരിയിലെ പി.വി.കുഞ്ഞിക്കണ്ണന്‍(85)നിര്യാതനായി.

പയ്യന്നൂര്‍: തായിനേരി ബൈപാസ് റോഡിന് സമീപത്തെറിട്ട. കരസേന ഉദ്യോഗസ്ഥന്‍ പി.വി കുഞ്ഞിക്കണ്ണന്‍(അപ്പുക്കുട്ടന്‍-85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കള്‍ രാജേഷ് (ഗള്‍ഫ്) , ശോഭ. മരുമക്കള്‍: സിന്ധു (കുഞ്ഞിമംഗലം),സുരേഷ് (പുഞ്ചക്കാട്). സഹോദരങ്ങള്‍: നാരായണന്‍ (റോയല്‍കീര്‍ത്തി), കല്യാണി (ചന്തേര ) പരേതരായ ഗോപാലന്‍, … Read More

തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എം.കെ.ജോര്‍ജ്(61) നിര്യാതനായി

ആലക്കോട്: തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തേര്‍ത്തല്ലി ചെമ്മാരന്‍ മലയിലെ മഠത്തു മാലില്‍ എം.കെ.ജോര്‍ജ് (61) നിര്യാതനായി. എഫ്.എന്‍.പി.ഒ.ഡിവിഷണല്‍ ഭാരവാഹിയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞപ്പന്‍, അമ്മ: പരേതയായ മറിയം. ഭാര്യ: മേഴ്‌സി. മക്കള്‍: ഫ്രാങ്ക് ജോര്‍ജ് (ഡ്രൈവര്‍), വിക്ടര്‍ … Read More

വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി. സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. 1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ … Read More

കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി

തളിപ്പറമ്പ്: കുറ്റിക്കോലിലെ ടി.വി ഗോപിനാഥന്‍ (76) നിര്യാതനായി. റിട്ടയേര്‍ഡ് എഞ്ചിനിയറിംഗ് കോളേജ് ജീവനക്കാരനാണ്. പരേതരായ എന്‍.ടി.അനന്തന്‍ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകനാണ്. ഭാര്യ: കെ.വി.യശോദ. മക്കള്‍; കെ.വി.ശ്യാംജിത്ത, കെ.വി.ഉഷ, കെ.വി.ഷബിന. മരുമക്കള്‍: വിനീത (ചെറുപുഴ) ദിനേശന്‍ ( കടന്നപ്പള്ളി ), പ്രേമരാജന്‍ … Read More

മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി.

മുയ്യം: മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി. പരേതനായ ജനാര്‍ദ്ദനന്‍-സാവിത്രി ( മുന്‍ അംഗന്‍വാടി ടീച്ചര്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ (കൂട്ടുംമുഖം). (സര്‍വ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം), മക്കള്‍: ദേവിക, ആത്മിക(വിദ്യാര്‍ത്ഥിനികള്‍). ശവസംസ്‌കാരം ഇന്ന് (1/8/25) വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് … Read More