ബസുകളുടെ മരണപ്പാച്ചില്‍ -ഒരു ജീവന്‍കൂടി പൊലിഞ്ഞു-

പാപ്പിനിശ്ശേരി: ബസുകളുടെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. ദേശീയ പാതയില്‍ ബൈക്ക് യാത്രികന്‍ ബസ് ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണമായി കൊല്ലപ്പെട്ടു. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മകിണറിന് സമീപത്തെ കെട്ടിട നിര്‍മ്മാണെ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാര്‍ (32) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്. … Read More

മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ നിര്യാതനായി-

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ആടിക്കുംപാറയിലെ കൊങ്ങിണി മാധവന്‍ (76) നിര്യാതനായി. സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍. ഭാര്യ മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട: മുഖ്യാധ്യാപിക വി.കെ.വനജ. മക്കള്‍: കെ.ബിജുല്‍ (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍), കെ.പ്രിയ. മരുമക്കള്‍: കെ.കെ.ജോഷി … Read More

ഒറ്റപ്പാലനഗറിലെ പി.വി.ഗോപി(60)നിര്യാതനായി-

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ പയ്യന്‍വളപ്പില്‍ ഗോപി(60) നിര്യാതനായി. പരേതനായ പി.വി.ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: അനുഷ, അഞ്ജു. മരുമക്കള്‍: ഷിജു(വെള്ളാവ്), പ്രമിത്ത്(മുള്ളൂല്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുധ, സുമ.പരേതയായ യശോദ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഏഴാംമൈല്‍ … Read More

പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍(73) നിര്യാതനായി-പുനര്‍വായന തീര്‍ന്നു-ആരുടെ മുന്നിലും മുട്ടുമടക്കാത്ത രാജന്‍ശൈലി ഇനിയില്ല-

തലശേരി: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പത്രപ്രവര്‍ത്തകന്‍ മരിച്ചു. പഴയകാല പത്രപ്രവര്‍ത്തകനായ കെ.രാജന്‍ (73) കോവിഡ് ബാധിച്ച് ചികില്‍സക്കിടയില്‍ മരിച്ചു. തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സൂചന, ചേതന സായാഹ്ന പത്രങ്ങളുടെ പത്രാധിപരായിരുന്നു. നിലവില്‍ പുനര്‍വായന എന്ന ദൈ്വവാരികയും ഇറക്കാറുണ്ടായിരുന്നു. വേറിട്ടൊരു പത്രപ്രവര്‍ത്തന ശൈലിയുടെ … Read More

മേലെ ചൊവ്വയിലെ സി.എം.സുശാന്ത് നിര്യാതനായി-

കണ്ണൂര്‍: മേലേ ചൊവ്വ എസ്.ബി.ഐക്ക് സമീപത്തെ ‘തുഷാര’ത്തില്‍ ചമ്പ്ര മുണ്ടച്ചാലില്‍ സുശാന്ത് (56) നിര്യാതനായി. ദുബൈയില്‍ ദീര്‍ഘകാലമായി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വൈറ്റ്‌ലിങ്ക് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. പരേതരായ കാപ്പാട്ട് കേളോത്ത് ഭാസ്‌കരന്റെയും ലീലയുടെയും മകനാണ്. ഭാര്യ: വിമി. മക്കള്‍:പരേതനായ ധീരജ്, … Read More

എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

ഉളിക്കല്‍: എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് ആഴ്ചകളായി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്. വത്സമ്മയാണ് ഭാര്യ. മക്കള്‍: ഡയാന, ഡെനിയ, ഡീനു. മരുമക്കള്‍: വിനോദ്, … Read More

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ.ഡി.നായര്‍(74)നിര്യാതനായി. സംസ്‌കാരം നാളെ (12.11.21 ) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

മയ്യില്‍: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായര്‍ (ഇ.ദാമോദരരന്‍ നായര്‍-74) നിര്യാതനായി. ദേശമിത്രം, ലേബര്‍ വ്യൂ, സുദര്‍ശനം, ലുക്ക് എന്നിവകളുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ആകാശവാണിയിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുടലപ്പൂവ്, ഏഴാംസന്ധ്യ എന്നീ ചെറുകഥാ സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ … Read More

കുണ്ടാംകുഴിയിലെ കായക്കൂര്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിറകുവശത്തെ ഡ്രൈവര്‍ കായക്കൂല്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ, മറിയം, അബ്ദുള്‍റഷീദ്, ലത്തീഫ്, ഫരീദ, സല്‍മത്ത്, സഈദ, നിയാസ്, ആരിഫ, യൂനുസ്. മരുമക്കള്‍: കെ ടി ഉസൈന്‍, … Read More

കൂവന്‍ ഫാത്തിമ(50) നിര്യാതയായി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ സഫ മന്‍സിലില്‍ കൂവ്വന്‍ ഫാത്തിമ(50) നിര്യാതയായി. ഭര്‍ത്താവ് : അബൂബക്കര്‍ സിദ്ദീഖ്. മക്കള്‍: സഫരിയ, സഫീറ. മരുമക്കള്‍: ജാഫര്‍, ആരിഫ്. സഹോദരങ്ങള്‍ : കുഞ്ഞഹമ്മദ്, മജീദ് (കെ.എം.സി.വെജിറ്റബിള്‍സ്, മാര്‍ക്കറ്റ് ), ആയിഷ, ഖദീജ, പരേതരായ കൂവ്വന്‍ മുഹമ്മദ് ഹാജി,അബ്ദുള്ള, … Read More

വഴക്കാളിതള്ള ഇനിയില്ല- പ്രശസ്ത നടി കോഴിക്കോട് ശാരദ നിര്യാതയായി.

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമാരംഗത്തേക്ക് … Read More