പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

പരിയാരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, എം.വിവേണുഗോപാലന്‍, സി.രാജീവന്‍ പാലയാട് എന്നിവര്‍ സംബന്ധിച്ചു. രാഘവന്‍ … Read More

തളിപ്പറമ്പിന്റെ ടവര്‍വാര്‍ഡായി ഫാറൂഖ്‌നഗര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം 12 വാര്‍ഡിലെ ഫാറൂഖ്‌നഗര്‍ ടവര്‍ വാര്‍ഡായി മാറിയിരിക്കുകയാണ്. ഇവിടെ മീറ്ററുകളുടെ വ്യത്യാസത്തില്‍ 5 ടവറുകള്‍ നിലവിലുണ്ടെങ്കിലും വീണ്ടും പടുകൂറ്റന്‍ ടവര്‍ ഉയരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. പൊതുവെ കാന്‍സര്‍ … Read More

കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ശത്രുരാജ്യത്തോടുള്ള സമീപനം-കേരള കോണ്‍ഗ്രസ് (എം)

  കണ്ണൂര്‍: കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടുക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശത്രുരാജ്യത്തോടുള്ള സമീപനം പോലെയാണെന്ന് കേരള കോണ്‍ഗ്രസ് (എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. വികസന പദ്ധതികളുടെ കാര്യത്തില്‍ … Read More

സോമയാഗത്തിന് പോയ പോലീസുകാരനെതിരെ പരാതി- സി.പി.എമ്മിനെതിരെ പ്രതിഷേധം കനക്കുന്നു-

പരിയാരം: സോമയാഗം കാണാന്‍പോയ പോലീസുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധം പടരുന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖ മനശാസ്ത്രജ്ഞനുമായ സഹദേവനെതിരെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് … Read More

ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി-തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം അനുമോദനചടങ്ങ് സംഘടിപ്പിച്ചു.

  തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണിതെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി എമിറേറ്റ്‌സ് മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നും … Read More

ട്രെയിന്‍ തീവെപ്പുകാരെ മനോരോഗികളാക്കി നിസാരവല്‍ക്കരിക്കരുത്- ജോസ് ചെമ്പേരി

തളിപ്പറമ്പ്: ട്രെയിനില്‍ പെട്രോളൊഴിച് തീവെയ്ക്കുന്നവരേയും, തീവെയ്ക്കുവാന്‍ ശ്രമിക്കുന്നവരേയും മാനസികവൈകല്യമുള്ളവരാക്കി നിസാരവല്‍ക്കരിക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. ഇവരെല്ലാംതന്നെ ഉത്തരേന്ത്യക്കാരാണ്. മാനസിക വൈകല്യമുള്ള ധാരാളം ആളുകളുണ്ട്. അവരാരും തീവണ്ടിക്ക് തീവെക്കാന്‍ പോകുന്നില്ല. തീവെച്ചവരെല്ലാം തെരഞ്ഞെടുത്തത് കണ്ണൂരേക്കു വരുന്ന … Read More

കഞ്ചാവ് സഹിതം യുവാവ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. ഞാറ്റുവയല്‍ റഹ്‌മത്ത്പള്ളിക്ക് സമീപത്തെ വി.എ.സര്‍ഫാസിനെയാണ്(26) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ഉണ്ടപ്പറമ്പ് ഗേറ്റിനടുത്തുവെച്ച് പിടികൂടിയത്.

തിരുമേനിയിലെ പ്രധാന അനധികൃത വിദേശമദ്യ വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: തിരുമേനിയിലെ പ്രധാന അനധികൃത വിദേശമദ്യ വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. 26 കുപ്പി വിദേശ മദ്യവുമായിട്ടാണ് കോക്കടവ് സ്വദേശി പി.കെ.രാജു(66)അറസ്റ്റിലായത്. ഉത്തരമേഖലാ ജോയന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗവും പ്രിവന്റീവ് ഓഫീസറുമായ അഷറഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ … Read More

പരിയാരം ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂള്‍ പുതിയ കെട്ടിടം ശിലാസ്ഥാപനം ജൂണ്‍-8 ന്.

പരിയാരം: ഗവ.മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളിന് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജൂണ്‍-8 ന് നടക്കും. എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019 … Read More

ദിവാകരന്‍ മുണ്ടേരിക്ക് നാടിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: ദിവാകരന്‍ മുണ്ടേരിക്ക് അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം നിര്യാതനായ ബിജെപി കുറുമാത്തൂര്‍ ഏരിയ പ്രസിഡന്റ് ദിവാകരന്‍ മുണ്ടേരിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. നേരത്തെ മൃതദേഹത്തില്‍ ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് പാര്‍ട്ടി പതാക പുതപ്പിച്ചു. നിരവധിയാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ശവസംസ്‌ക്കാരത്തിന് ശേഷം മഞ്ചാല്‍ … Read More