പരിമിതികള്‍ക്കിടയിലും റൂറല്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡി.ഐ.ജി.

തളിപ്പറമ്പ്: പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച കാമറകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ വളരെയേറെ വെല്ലുവിളി നേരിടുന്നതാക്കി മാറ്റിയിട്ടുണ്ടെന്ന് ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി പുട്ട വിമലാദിത്യ. നമ്മുടെ സംസാരം പോലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു എന്നത് ഗൗരവപൂര്‍വ്വം ജോലി ചെയ്യാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി … Read More

തളിപ്പറമ്പിലെ വഖഫ് സ്വത്ത്-വഖഫ്‌ബോര്‍ഡും മഹല്ല് സ്വത്ത് സംരക്ഷണസമിതിയും ശരിയായ വഴിക്കെന്ന് ഭാരവാഹികള്‍.

തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന് കീഴിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളത്തിലെ ഏക മത്സ്യ മാംസ പച്ചക്കറി മാര്‍ക്കറ്റ് നവീകരിക്കണമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ആവശ്യപ്പെട്ടു. നേരത്തെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് സൗജന്യമായി വിട്ടുകൊടുക്കുവാന്‍ 2011-ലെ ട്രസ്റ്റ് കമ്മിറ്റി ഒന്നില്‍ കൂടുതല്‍ തവണ … Read More

ഭക്തജനങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദ് ചാരിറ്റിസെന്റര്‍

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ തൃച്ചംബരം ഉല്‍സവത്തിന്റെ സമാപന ദിവസമായ കുടി പിരിയല്‍ ചടങ്ങിന് വരുന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ സ്ഥാപിച്ച് ദാഹജലം വിതരണം നടത്തി. സുഭാഷ് കൂനം ഉദ്ഘാടനം ചെയ്തു. ദാഹജലവിതരണത്തിന് ജയ്ഹിന് ഭരവാഹികളായ വി.അഭിലാഷ്, കെ.വി.അശോകന്‍, മുരളി പൂക്കോത്ത്, … Read More

എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലമെന്റ് സമാപിച്ചു.

പിലാത്തറ: സാമൂഹിക വികസനം-സാംസ്‌കാരിക നിക്ഷേപം എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി യുവജന സംഘം പയ്യന്നൂര്‍ സോണ്‍ കമ്മിറ്റി നടത്തിയ യൂത്ത് പാര്‍ലമെന്റ് മണ്ടൂര്‍ എല്‍.പി.സ്‌കൂളില്‍ സമാപിച്ചു. രാവിലെ നടന്ന പൊതു സമ്മേളനം മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം … Read More

കേരളാവിഷന്‍ വൈഫൈ ഇനി സൗജന്യം- തളിപ്പറമ്പ് നഗരസഭാതല ഉദ്ഘാടനം കല്ലിങ്കീല്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: കേരളാ വിഷന്‍ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ തളിപ്പറമ്പ് മുന്‍സിപ്പല്‍തല ഉദ്ഘാനം ടൗണ്‍സ്‌ക്വയറില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി … Read More

കെ.പി.ഒ.എ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച്ച്-22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9 ന് രജിസ്‌ട്രേഷന്‍ എന്നിവക്ക് ശേഷം 9.30 ന് നടക്കുന്ന … Read More

സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല പീഡനം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല പീഡനം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വളക്കൈയിലെ പരിപ്പക്കോൽ പുതിയ പുരയിൽ പി.പി.റുബൈ സിനെതിരെയാണ് (34) കേസെടുത്തത്. കുറ്റ്യേരി നെല്ലിപ്പറമ്പിലെ റാഷിദ മൻസിലിൽ പി. റാഷിദയുടെ(24) പരാതിയിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത്. 2016 … Read More

ഒ.കെ.കുറ്റിക്കോലിന് സ്മാരകമായി സാംസ്‌ക്കാരികനിലയം സ്ഥാപിക്കും.

തളിപ്പറമ്പ്: പ്രമുഖ നാടകപ്രവര്‍ത്തകനും മുന്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്ന ഒ.കെ.കുറ്റിക്കോലിന്റെ പേരില്‍ സാംസ്‌ക്കാരിക നിലയം സ്ഥാപിക്കും. കുറ്റിക്കോല്‍ കോളനിയില്‍ ഒ.കെ.കുറ്റിക്കോലിന് സ്മാരകം നിര്‍മ്മിക്കണമെന്ന മുന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്‌ക്കാരിക വകുപ്പിന്റെ … Read More

സൗഹൃദമല്‍സരത്തില്‍ സിറ്റിയെ റൂറല്‍ തോല്‍പ്പിച്ചു.

തളിപ്പറമ്പ്: സിറ്റിയും റൂറലും തമ്മിലുള്ള സൗഹൃദ വോളിബോള്‍ മല്‍സരത്തില്‍ റൂറല്‍ ടീം ജേതാക്കളായി. നാല് സെറ്റ് മല്‍സരത്തില്‍ 3-1 നാണ് റൂറല്‍ ടീം വിജയിച്ചത്. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി … Read More

ഫണ്ട് വന്നു-ജീവനക്കാരുടെ കയ്യിലെത്തിയില്ല-എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.

പരിയാരം: ഫണ്ട് അനുവദിച്ചിട്ടും ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തി. പി.ഐ.ശ്രീധരന്‍, ഒ.വി.സീന, യു.കെ.മനോഹരന്‍, കെ.വി.ദിലീപ്കുമാര്‍, എം.കെ.സജിത് കുമാര്‍, ഉഷ ഗോപാല്‍, ടി.വി.ഷാജ, എ.എന്‍ ജയശ്രീ, പി.വി.രാമചന്ദ്രന്‍, ടി.പി. ഉണ്ണികൃഷ്ണന്‍, … Read More