സിറ്റിയും റൂറലും നാളെ മാങ്ങാട്ടുപറമ്പില്‍ ഏറ്റുമുട്ടും.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി.സജീവന്‍ സ്മാരക സൗഹ്യദ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി … Read More

എസ്.വൈ.എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ന് മണ്ടൂരില്‍-

പിലാത്തറ: എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ഞായറാഴ്ച മണ്ടൂരില്‍ നടക്കും. മണ്ടൂര്‍ എ.എല്‍.പി.സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി … Read More

അയല്‍ക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

മേല്‍പ്പറമ്പ: മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ അയല്‍വാസിയെ മദ്യലഹരിയില്‍ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച യുവാവ് അറസ്റ്റില്‍. പോലീസ് വധശ്രമത്തിന് കേസ് എടുത്തു. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ എം.ഇബ്രാഹിമിനെയാണ്(35) മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് എം.എ. ക്വാര്‍ട്ടേഴ്‌സില്‍ … Read More

കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുരസ്‌കാരം.

കണ്ണൂര്‍: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് എം.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം. ഭക്തിസംവര്‍ദ്ധിനിയോഗം നല്‍കുന്ന ഈ പുരസ്‌ക്കാരം ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനാണ്. രണ്ടായിരത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തി പ്രഭാഷക കേസരി പുരസ്‌കാരം നേടിയ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഥമ വാഗ്‌ദേവി പുരസ്‌കാര ജേതാവ് കൂടിയാണ്. ഏപ്രില്‍ … Read More

റൂറല്‍ ജില്ലാ പോലീസ് ഏകദിന കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

ധര്‍മ്മശാല: സോഷ്യല്‍ പോലീസിങ്ങിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ഡി ക്യാപ് സെന്ററിന്റെ കീഴിലുള്ള ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസിങ്ങ്, ചിരി, ഹോപ്പ്, ഡി സി ആര്‍ സി എന്നിവയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലേഴ്‌സിനും വേണ്ടി നടത്തിയ ഏകദിന കപ്പാസിറ്റി ബില്‍ഡിങ്ങ് … Read More

ആ ടീം ഒറിജിനലോ ഡ്യൂപ്ലിയോ–? വോളിബോള്‍ വിവാദം

തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് നടന്നുവരുന്ന അഖിലേന്ത്യാ എന്ന് വിശേഷിപ്പിക്കുന്ന വോളിബോള്‍ മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയോട് എതിരിട്ട താരങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ ടീമായിരുന്നോ എന്ന സംശയം ബലപ്പെടുന്നു. ഒരു പ്രാദേശിക വസ്ത്ര സ്ഥാപനത്തിന്റെ പരസ്യമണിഞ്ഞ് ഇന്ത്യന്‍ സേനയുടെ ഒരു സ്‌പോര്‍ട്‌സ് … Read More

ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണക്കുന്നു-കെ.ജി.എന്‍.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി.

തളിപ്പറമ്പ്: കേരളത്തിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച് 17 ന്    നടത്തുന്ന പണിമുടക്കിനെ പിന്തുണക്കുന്നതായി കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍  കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക്കും ജന.സെക്രട്ടറി മുഹമ്മദ് ഷമീറും പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ മറ്റ് ആരോഗ്യ … Read More

60 കുപ്പി പുതുച്ചേരിമദ്യവുമായി റാണി പിടിയില്‍.

തലശ്ശേരി: 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തലശേരി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസര്‍ വി.സുധീറിന്റെ നേതൃത്വത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ നടന്ന റെയിഡിലാണ് വില്ലുപുരം കള്ളക്കുറിച്ചിയിലെ താവടിപ്പട്ട് ഗ്രാമത്തിലെ വേശത്ത് പെരുമാളിന്റെ മകള്‍ റാണിയെ(58) 60 കുപ്പി … Read More

തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലെ ബൈക്ക് വേലിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍

തളിപ്പറമ്പ്: ഇരുചക്രവാഹനവേലി കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പുകാര്‍. നഗരസഭാ ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ വാഹനവേലി. ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഇവിടെ ബസിറങ്ങുന്നവരും കയറുന്നവരും ഈ വേലിയില്‍ കുരുങ്ങി ഒരുപോലെ ബുദ്ധിമുട്ടുകയാണ്. രാവിലെ ഇവിടെ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പലതും തിരിച്ചെടുത്തുകൊണ്ടുപോകുന്നത് … Read More

നിരത്തുപാലത്ത് 10 ഏക്കര്‍, കാര്യപ്പറമ്പില്‍ 2 ഏക്കര്‍ കത്തിനശിച്ചു.

തളിപ്പറമ്പ്: മയ്യില്‍ നിരത്ത്പാലത്ത് വന്‍തീപിടുത്തത്തില്‍ ഉദ്ദേശം 10 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകളും പുല്‍മേടുകളും കത്തിനശിച്ചു. തീ പിടിച്ച സ്ഥലം വാഹനത്തില്‍ എത്താന്‍ പറ്റാത്ത കുന്നിന്റെ മുകള്‍ഭാഗത്തായതിനാല്‍ കാല്‍നടയായി സ്ഥലത്തെത്തിയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാ സേന തീയണച്ചത്. വീടുകളില്‍ നിന്നും വെള്ളം എത്തിച്ചും … Read More