ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി.

തളിപ്പറമ്പ്: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ: എം.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ഇ.എസ്.ബിജു, ഉത്തരമേഖല സംഘടന സെക്രട്ടറി എ.ശ്രീധരന്‍, ജില്ല … Read More

ടി.ടി.കെ.ദേവസ്വം നടത്തുന്നത് അപവാദപ്രചാരണമെന്ന് ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: ഹൈക്കോടതി ഉത്തരവില്‍ ഒരിടത്തും ശ്രീകൃഷ്ണസേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിച്ചതായി പറയുന്നില്ലെന്നും ബൈലോ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ടി.ടി.കെ. ദേവസ്വം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ നടത്തിയത് അപവാദപ്രചാരണമാണെന്നും അവര്‍ ആരോപിച്ചു. സേവാസമിതിക്കെതിരെ പോലീസിനെ … Read More

വൈദേകം റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് അടിയന്തിരമായി അടച്ചുപൂട്ടാന്‍ ആന്തൂര്‍ നഗരസഭയും സര്‍ക്കാര്‍ മേധാവികളും തയ്യാറാകണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ തളിപ്പറമ്പ് കാനൂലിലെ … Read More

കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

  പെരിങ്ങോം: കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പച്ചാണിയിലെ കെ.വി.സിബിയുടെ പറമ്പിലെ 5 മീ. താഴ്ചയുള്ള കുളത്തില്‍ വീണ അദ്ദേഹത്തിന്റെ തന്നെ പശുവിനെയാണ് പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. അസി:സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട എ.രാമകൃഷ്ണന്‍ കുളത്തില്‍ ഇറങ്ങിയാണ് … Read More

കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും അക്വേറിയവും ഹാച്ചറിയും വരുന്നു-

പരിയാരം: കാരക്കുണ്ടില്‍ അലങ്കാര മത്സ്യോല്‍പ്പാദന യൂണിറ്റും, അക്വേറിയവും ഹാച്ചറിയും വരുന്നു. ഇവ സ്ഥാപിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. കാരക്കുണ്ട് അലങ്കാര മത്സ്യോല്പാദന യൂണിറ്റും, അക്വേറിയം, ഹാച്ചറിയും സ്ഥാപിക്കണമെന്ന് എം വിജിന്‍ എം എല്‍ … Read More

മുഴുവന്‍ ജനസമൂഹവും യാഗ സംസ്‌കാരത്തിന്റെ ഭാഗമാകണം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി..

പിലാത്തറ: ലോകത്തിന്റെ സമസ്ത ജീവജാലങ്ങളുടെയും നന്മക്കായി നടത്തുന്ന സോമയാഗത്തിന് മുഴുവന്‍ ജനസമൂഹവും ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് കൈതപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു … Read More

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-വിമര്‍ശനം രൂക്ഷം-പ്രസിഡന്റ് ഒറ്റപ്പെട്ടു.

തളിപ്പറമ്പ്: അനുവാദമില്ലാതെ തുടങ്ങിയ കോണ്‍ഗ്രസ് മന്ദിരം വളപ്പിലെ പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ കനത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് ഒറ്റപ്പെട്ടു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ … Read More

ഒന്നൂറെ നാല്‍പ്പത്-തെയ്യക്കോലങ്ങല്‍ അനുഗ്രഹം ചൊരിയും-കുഞ്ഞിമംഗലം കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരിയില്‍ മാര്‍ച്ച് 2 മുതല്‍ 5 വരെ കളിയാട്ടം.

പിലാത്തറ: ഒന്നുകുറെ നാല്‍പ്പത് തെയ്യക്കോലങ്ങള്‍കാണാനും അനുഗ്രഹങ്ങള്‍ നേടാനും അപൂര്‍വ്വ അവസരമൊരുക്കി കുഞ്ഞിമംഗലം കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ അഞ്ചു … Read More

തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൊമ്പുകോര്‍ത്തു.-പൊട്ടിപ്പൊളിഞ്ഞ മൊമന്റോ നല്‍കിയതില്‍ പ്രതിപക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. പൂന്തുരുത്തി തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടന്നത്. തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ സ്ഥലം ചിലര്‍ കയ്യേറിയെന്ന സി.പി.എം കൗണ്‍സിലര്‍ പി.ഗോപിനാഥിന്റെ ആരോപണത്തില്‍ കയറിപ്പിടിച്ച് … Read More

രാഷ്ട്രീയക്കാര്‍ രാജിവെക്കുക-ശ്രീകൃഷ്ണസേവാസമിതി സായാഹ്നധര്‍ണ നടത്തി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായിട്ടുള്ള സജിവ രാഷ്ടിയക്കാരെയും മുഴുവന്‍ സമയ ജോലിക്കാരെയും  പുറത്താക്കാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അധികാരികള്‍ തയ്യാറാകണമെന്ന് തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സേവാസമിതി ടി.ടി.കെ.ദേവസ്വം ഓഫിസ് സ്ഥിതി ചെയ്യുന്ന രാജരാജേശ്വ ക്ഷേത്ര പരിസരത്ത് … Read More