രാജരാജേശ്വര ക്ഷേത്രം ശിവരാത്രി സപ്ലിമെന്റ് പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ശീ രാജരാജേശ്വര ക്ഷേത്രം മഹാശിവരാത്രിയോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി തയ്യാറാക്കിയ ശിവരാത്രി സ്‌പെഷ്യല്‍ സപ്ലിമെന്റിന്റെ പ്രകാശനം പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് നല്‍കിക്കൊണ്ട് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ നിര്‍വഹിച്ചു. രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ … Read More
