മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു, എന്‍.ജി.ഒ അസോസിയേഷന് കക്ഷിഭേദമന്യേ സ്വീകാര്യത.

പരിയാരം: ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വന്നതായി ഇത് സംബന്ധിച്ച സമരത്തിന് നേതൃത്വം നല്‍കിയ എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ പറഞ്ഞു. ഏപ്രില്‍ … Read More

സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ … Read More

കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കണം-മേയര്‍ ടി.ഒ മോഹനന്‍

  മുഴപ്പിലങ്ങാട്: കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് മേയര്‍ ടി.ഒ.മോഹനന്‍. സന്തോഷ് ട്രോഫി നേടിയ കേരള ടീം ഗോള്‍ കീപ്പര്‍ വി.മിഥുന് കൂര്‍മ്പ ഭഗവതി ക്ഷേത്രക്കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് … Read More

മതനിരപേക്ഷതക്ക് കാവലിരിക്കുക എന്നതാണ് പ്രാഥമിക ദൗത്യം-കെ. ഇ. എന്‍

തളിപ്പറമ്പ്: സമകാലീന ഇന്ത്യയില്‍ മതനിരപേക്ഷതക്ക് കാവലിരിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രാഥമിക ദൗത്യമെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം ഹാളില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ടി.വി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

തളിപ്പറമ്പ് കോഓപ്പറേറ്റീവ് സ്‌റ്റോര്‍സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ അഞ്ചംഗസമിതി.

തളിപ്പറമ്പ്: തളിപ്പറമ്പ് കോഓപ്പറേറ്റീവ് സ്‌റ്റോര്‍ തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ അഞ്ചംഗ കനമ്മറ്റിക്ക് രൂപം നല്‍കി. ഡി.സി.സി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍, ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, കോഓപ്പറേറ്റീവ് സ്‌റ്റോര്‍ … Read More

പാലകുളങ്ങര ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും. ആറാം ദിനത്തിലെ യജ്ഞം ഇന്ന് വൈകുന്നേരം സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിച്ച യജ്ഞത്തില്‍ സ്വമന്തകോപാഖ്യാനം, രാജസൂയം, കുചേലോപാഖ്യാനം, ശ്രീരാമചരിതം, ഭാഗവത ധര്‍മ്മം … Read More

അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കലിന് ജസ്റ്റിസ് ഫോര്‍ പീസ് അവാര്‍ഡ്-

തളിപ്പറമ്പ്: ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ജസ്റ്റിസ് ഫോര്‍ പീസ് അവാര്‍ഡ് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലിന്. ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ സ്ഥാപക അംഗവും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. ജോര്‍ജ് മേച്ചേരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ജലവിഭവ വകുപ്പ് … Read More

നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ.ജോര്‍ജ് മേച്ചേരിയെ പ്രിയങ്കരനാക്കിയതെന്ന് മന്ത്രി റോഷി.

തളിപ്പറമ്പ്: നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ. ജോര്‍ജ് മേച്ചേരിയെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയതെന്ന് കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹൈക്കോടതി അഭിഭാഷകനും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ അഡ്വ.ജോര്‍ജ് മേച്ചേരി അനുസ്മരണം തളിപ്പറമ്പ് സെന്റ് മേരീസ് പാരിഷ് … Read More

ചെമ്പേരിയില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി.

ചെമ്പേരി: ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണാ സമരം നടത്തി. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് വയലാമണ്ണില്‍ ഉദ്ഘാടനം ചെയ്തു. ജോയി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് പരത്തനാല്‍, ടെസ്സി ഇമ്മാനുവല്‍ ,ജോസഫ് കൊട്ടുകപ്പള്ളി, ജോണി മുണ്ടക്കല്‍, മധു … Read More

ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര സപ്താഹം അഞ്ചാംദിനത്തില്‍ ഭക്തജനപ്രവാഹം.

തളിപ്പറമ്പ്: ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് അഞ്ചാം ദിനം വിശേഷ പരിപാടികളോടെ സമാപിച്ചു. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ബാലലീല, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, ഉദ്ദവദൂത്, രുഗ്മിണീ സ്വയംവരം എന്നിവയായിരുന്നു … Read More