ഈ പിലാത്തറ എന്താപ്പാ ഇങ്ങനെ ആയത്–
പിലാത്തറ: നിയന്ത്രണങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങള്‍ പിലാത്തറയില്‍ ഗതാഗതത്തിന് തടസ്സമാകുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടാത്ത ടൗണില്‍ ബസ്സുകളുടെ മത്സരവും അപകട ഭീഷണിയായി. പിലാത്തറ ജംഗ്ഷനില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള റോഡുകളിലാണ് നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. അശ്രദ്ധമായുള്ള വാഹന പാര്‍ക്കിംഗ് … Read More
