ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം സമാപിച്ചു

ചീമേനി: അലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു. രാവിലെ മുതല്‍ ഹോമം, ഓങ്കാര ജപം,ശിവ സഹസ്രനാമം, ശ്രീരുദ്രം, പഞ്ചാക്ഷരി, ഭസ്മാഭിഷേകം സത്സംഗം എന്നിവയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ് ജി, സ്വാമി ഭൂമാനന്ദപുരി ശ്രീശങ്കരം … Read More

മുളങ്ങേശ്വരം ശിവക്ഷേത്രത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി-

തളിപ്പറമ്പ്: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി. രാവിലെ 8 മണി മുതല്‍ 9 മണി വരെ നടത്തിയ പരിപാടിയെ തുടര്‍ന്ന് മൂന്ന് പ്രദക്ഷിണം വെച്ച് മഹാദേവനെ തൊഴുത് സാമൂഹ്യാരാധനയും നടത്തി. കൂവളപത്ര സമര്‍പ്പണത്തിന് … Read More

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം-ആര്‍.എ.ടി.എഫ്.

കണ്ണൂര്‍: മൗലികാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചും പിന്നോക്ക വിഭാഗങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വര്‍ധിപ്പിച്ചു വര്‍ഗീയ ദ്രുവീകരണം സൃഷ്ടിച്ചും നടത്തുന്ന എല്ലാവിധ ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും റിട്ട.അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കേന്ദ്ര-കേരള സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. … Read More

അമ്മാനപ്പാറയിലും ഇനി മുത്തപ്പ സാന്നിധ്യം-

പരിയാരം: അമ്മാനപ്പാറയില്‍ പുതുതായി നിര്‍മ്മാണം ആരംഭിച്ച അമ്മാനപ്പാറ ശ്രീ മുത്തപ്പന്‍ മടപ്പുര ദേവസ്ഥാനത്ത് മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി. പരേതനായ പരക്കോത്ത് കുഞ്ഞിരാമന്റെ സ്മരണക്കായി മക്കള്‍ കെ. ലക്ഷ്മണന്‍, കെ. മധുസൂദനന്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് മടപ്പുര നിര്‍മ്മാണം … Read More

പാമ്പുകളെ സംരക്ഷിക്കാന്‍ പരിശീലനം-മാര്‍ച്ച് 3 ന് –

കണ്ണൂര്‍: പാമ്പ് സംരക്ഷണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 3 ന് പരിശീലനം. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗരേഖകള്‍ പ്രകാരമുള്ള പരിശീലനമാണ് നല്‍കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് … Read More

മഞ്ഞേരി ചോയിച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു-

മയ്യില്‍: കണ്ടക്കൈ എം.സി കുടുംബ സംഗമം സംഘടിപ്പിച്ചു. മഞ്ഞേരി ചോയിച്ചേരി തറവാട്ടിലെ കെ.കെ.കൃഷ്ണന്‍ നമ്പ്യാര്‍. എം.സി.നാരായണി അമ്മ ദമ്പതികളുടെ അഞ്ച് തലമുറകളില്‍പ്പെട്ട 105 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കണ്ടക്കൈ കേളോത്ത് വീട്ടില്‍ നടന്ന സംഗമം മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. … Read More

സര്‍ക്കാര്‍ നേഴ്‌സുമാര്‍ ധര്‍ണയും പ്രകടനവും നടത്തി.

പരിയാരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നേഴ്‌സുമാരുടെ ആനുപാതിക പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക, ഡെസിഗ്‌നേഷന്‍ പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷന്‍ നടപ്പിലാക്കുക, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. … Read More

മന്ത്രി എം.വി.ജിയില്‍ പ്രതീക്ഷ–കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാകുമോ..?

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാവുമോ- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചത് നാട്ടുകാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഈ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അന്നത്തെ ജലസേചന-നിയമ-ജയില്‍ മന്ത്രിയായിരുന്ന വി ആര്‍ … Read More

കരാര്‍ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാവുന്നു-ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്) കാഞ്ഞങ്ങാട്: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാകുകയാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ. കാഞ്ഞങ്ങാട്ട് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ് (കിലെ) മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു … Read More

പിലാത്തറയില്‍ പൈതൃകമഹോല്‍സവം-

പിലാത്തറ: ചെറുതാഴം പഞ്ചവാദ്യസംഘത്തിന്റെ ആതിഥേയത്വത്തില്‍ പിലാത്തറയില്‍ പൈതൃക മഹോത്സവം നടന്നു. ഫോക് ലോര്‍ അക്കാദമി വൈസ്.ചെയര്‍മാന്‍ എ.വി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ രവീന്ദ്രനാഥ് മുഖ്യാതിഥിയായി. … Read More