മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

തളിപ്പറമ്പ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഭിമുഖ്യത്തില്‍ 73-ാം മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചായാ ചിത്രത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാപാര്‍ച്ചന നടത്തി. എം.എന്‍ പൂമംഗലത്തിന്റെ അധ്യക്ഷതയില്‍ കെ.രമേശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് … Read More

തളിപ്പറമ്പ്-വിമലശേരി-എരുവാട്ടി-തേര്‍ത്തല്ലി-ഫെബ്രുവരി 1 മുതല്‍ പുതിയ K S R T C —

തളിപ്പറമ്പ്: വിമലശേരിയില്‍ നിന്നും തളിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി.പുതിയ സര്‍വീസ് ആരംഭിക്കും. ജനാധിപത്യകേരളാ കോണ്‍ഗ്ര്‌സ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസ് അനുവദിച്ചത്. ഫെബ്രുവരി 1 മുതല്‍ തളിപ്പറമ്പ്-വിമലശ്ശേരി-എരുവാട്ടി-തേര്‍ത്തല്ലി റൂട്ടില്‍ പുതിയ … Read More

മയക്കുമരുന്നും മലപ്പുറം കത്തിയും രണ്ടംഗസംഘം അറസ്റ്റില്‍-

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ടംഘ സംഘം കഞ്ചാവുമായി അറസ്റ്റില്‍. അതിവേഗത്തില്‍ ഓടിച്ചു വന്ന ബൈക്ക് കാല്‍ നട യാത്രക്കാരനെ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പയ്യന്നൂര്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ ബൈക്കും കാസര്‍ഗോഡ് സ്വദേശി കളായ ബാദുഷ മുഹമ്മദ്, ഹാരിഫ് എന്നിവരെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(29-1-2022)

ദേശീയപാത വികസനം: പ്രത്യേക യോഗം വിളിക്കും    ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എമാര്‍, ദേശീയപാതാ അതോറിറ്റി എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന … Read More

അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി-

പരിയാരം: രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി. ഇന്ന് രാവിലെ പത്തോടെയാണ് ആയുര്‍വേദ കോളേജിന് സമീപത്തെ വിജനമായ റോഡില്‍ യുവാവിനെ കണ്ടത് സി.പി.എം കോട്ടത്തുംചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ചെറുതാഴം ബാങ്ക് പരിയാരം മെഡിക്കല്‍ കോളേജ് ശാഖാ … Read More

സി.പി.എം ഓഫീസ് അക്രമം, ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പ്: സി.പി.എം ഓഫീസ് അക്രമിച്ച കേസില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര േെകാടതി വെറുതെവിട്ടു. പട്ടുവം അന്‍വര്‍ വധവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളില്‍ 2011 ജൂലായ് 6 ന് യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ … Read More

സംഗീത് ആന്റ് ഗൗതംകൃഷ്ണ-ദി ഗുഡ് ബോയ്‌സ്-

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റില്‍ നിന്ന് വീണുകിട്ടിയ കാല്‍ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. തളിപ്പരമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പരിയാരത്തെ വി. സുരേന്ദ്രന്റെ മകന്‍ ഇ.എന്‍.സംഗീതും മോറാഴയിലെ മാടവളപ്പില്‍ സന്തോഷിന്റെ മകന്‍ എം.വി.ഗൗതംകൃഷ്ണയുമാണ് സത്യസന്ധത തെളിയിച്ച വിദ്യാര്‍ത്ഥികള്‍. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(28-1-2022)

ആറളം ഫാം നവീകരണ പദ്ധതി: ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു-   ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14.56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ … Read More

ഒമിക്രോണ്‍വ്യാപനം: ജാഗ്രത കൈവിടരുതെന്ന് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കൊവിഡ് ഐ സി യു കിടക്കകള്‍ വര്‍ധിപ്പിക്കും കണ്ണൂര്‍: ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കലക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോണ്‍ വലിയ പ്രശ്‌നമില്ലെന്ന ഉദാസീന … Read More

ഒടുവില്‍ പവനായി ശവംപോലും ആയില്ല – എല്ലാം ശുഭം–

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു പുകില്, മയക്കുമരുന്ന് മാഫിയാസംഘം, തേര്‍വാഴ്ച്ച—- ഇന്നലെ പുളിമ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ തളിപ്പറമ്പ് പോലീസ്. പുളിമ്പറമ്പിലെ പുതിയപുരയില്‍ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് ഒരു സംഘം എറിഞ്ഞുതകര്‍ത്തത്. അഞ്ചംഗസംഘമാണ് അക്രമം നടത്തിയതെന്ന് … Read More