അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം-എല്ലാം പൂര്‍ത്തീകരിച്ചിട്ടും വാട്ടര്‍ അതോറിറ്റി മാത്രം കനിയുന്നില്ല.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: എല്ലാം റെഡിയായിട്ട് ആറ് മാസം കഴിഞ്ഞു, ജല അതോറിറ്റി മാത്രം കനിയുന്നില്ല. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് … Read More

ക്ഷേത്രപൂരക്കളി കലാ അക്കാദമി രൂപീകരിച്ചു-കണ്‍വെന്‍ഷന്‍ 24 ന്

പയ്യന്നൂര്‍: കേരള പൂരക്കളി കലാ അക്കാദമിയില്‍ പിളര്‍പ്പ്. മലബാറിലെ പ്രധാനഅനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ സമഗ്രമായ പുരോഗതി, ജനകീയവല്‍ക്കരണം, പഠനം, ഗവേഷണം, കലാകാരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പു വരുത്താന്‍ 1994-ല്‍ രൂപം കൊണ്ട സംഘടനയായ കേരള പൂരക്കളി കലാഅക്കാദമിയില്‍ നിന്ന് ചേരിതിരിഞ്ഞ് ക്ഷേത്ര … Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

മട്ടന്നൂര്‍: മട്ടന്നൂര്‍ പ്രസ് ഫോറം അംഗങ്ങള്‍ക്ക് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. പ്രസ്‌ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി. അനില്‍കുമാറിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഏരിയാ മാനേജര്‍ റോഹന്‍ റോയ് കാര്‍ഡ് നല്‍കി ഉദ്ഘാടനം … Read More

പോലീസുകാര്‍ വിശ്രമത്തിലാണ്-തളിപ്പറമ്പ് ബസ്റ്റാന്റില്‍ എല്ലാം തോന്നുംപോലെ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഉച്ചക്ക് ശേഷം പോലീസുകാരില്ല, എല്ലാം തോന്നിയപോലെ. ബസ്റ്റാന്റിലെ പോലീസ് എയിഡ്‌പോസ്റ്റ് ഉച്ചക്ക് ഒരു മണിയോടെ അടച്ചു പൂട്ടി പോലീസുകാര്‍ വിശ്രമത്തിന് പോവുകയാണ്. മൂന്നു മണിയോടെയാണ് പിന്നീട് ഡ്യൂട്ടിക്കെത്തുന്നത്. രണ്ട് മണിക്കൂര്‍ നേരം ബസ്റ്റാന്റ് നാഥനില്ലാ കളരി … Read More

കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ കേസെടുത്തു.

പയ്യന്നൂര്‍; കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിച്ചതായ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് കാര്‍ഗില്‍നഗറിലെ ഷെബീര്‍ മന്ഡസിലില്‍ അബ്ദുല്‍റഹ്മാന്റെ മകള്‍ ഷംഷീറയുടെ(36)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പെരുമ്പ ചിറ്റാരിക്കൊവ്വലിലെ പി.പി.ജംഷീര്‍, സഹോദരി ജംറീസ്, സഹോദരന്‍ ജാബിര്‍ … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി.—–73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74,000 ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 … Read More

കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ശ്രീധര്‍ ബോയ് (33)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടയില്‍ ബാവുപറമ്പില്‍ നിന്നാണ് 12 ഗ്രാം ഉണക്ക കഞ്ചാവ് … Read More

സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റ അസം സ്വദേശി മരിച്ചു.

തളിപ്പറമ്പ്: സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍(26)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.  പരിയാരത്തെ … Read More

പിലാത്തറയില്‍ കേരള വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് വ്യാപാരോത്സവം-2025 ആഗസ്റ്റ്-19 മുതല്‍ സപ്തംബര്‍ 30 വരെ

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഈ ഓണക്കാലത്ത് വ്യാപാരോത്സവം 2025 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. രഘുനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുവേ വ്യാപാരമേഖല മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യ ത്തില്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്ന … Read More

രാമായണം ക്വിസ് മല്‍സരം-ഇ.ബിന്ദുവിന് ഒന്നാംസ്ഥാനം, പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസം പ്രതിദിന ക്വിസ് മല്‍സം സമാപിച്ചു. ഇ.ബിന്ദുവിനാണ് ഒന്നാംസ്ഥാനം. പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. ക്വിസ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ ജൂലായ്-16 മുതല്‍ … Read More