ക്ഷേത്രം ഭാരവാഹികള്‍ക്ക് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.
ആലക്കോട്: ക്ഷേത്രം ഭാരവാഹികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. തൊമരക്കാട്ടെ അനൂപ് രാഘവന്‍, കെ.ജി.സനീഷ്, നിധിന്‍കുമാര്‍ എന്നിവരുടെ പേരിലാണ് കേസ്. മെയ്-6 ന് വൈകുന്നേരം 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊമരക്കാട് ചെറിയപായം കരിഞ്ചാമുണ്ഡി ക്ഷേത്രം ഭാരവാഹികളായ … Read More
