വ്യാപാരികളും നഗരസഭാഅധികൃതരും തമ്മില്‍ വാക്കേറ്റം.
തളിപ്പറമ്പ്: ലൈസന്‍സ് പുതുക്കാന്‍ മാലിന്യപെട്ടികള്‍ സ്ഥാപിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണം, തളിപ്പറമ്പ് നഗരസഭയില്‍ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം. വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് ചെന്നപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായതിന്റെ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി … Read More
