പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

പറശിനിക്കടവ്:പറശിനിക്കടവ് -മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ഫെറി സര്‍വീസ് ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിനാല്‍ പറശ്ശിനി -മാട്ടൂല്‍ സര്‍വീസ് നടത്തുന്ന ബോട്ട് ഫെറി സര്‍വീസിനു വേണ്ടി പകരം സര്‍വീസ് നടത്തിയപ്പോള്‍ നിര്‍ത്തിവച്ച പറശ്ശിനി-മാട്ടൂല്‍, പറശ്ശിനി-വളപട്ടണം സര്‍വീസ് ആണ് പുനരാരംഭിച്ചത്. ഫെറി ബോട്ടിന്റെ … Read More

കെ.പി.എ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് പ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന നാലാമത് ചരമ വാര്‍ഷിക ദിനാചരണത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അനുസ്മരണ പരിപാടിയുടെ ഭാഗമായി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും … Read More

ആസിഡ് മുനീര്‍ റിമാന്‍ഡില്‍.

ഇരിട്ടി: അയല്‍ക്കാരുമായുള്ള വാക്കേറ്റത്തിനിടയില്‍ ആസിഡ് ആക്രമണം നടത്തിയ പ്രതി റിമാന്‍ഡില്‍. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീര്‍(32) ആണ് ആസിഡ് ആക്രമണം നടത്തിയത്. ബുധനാഴ്ച്ച രാത്രി 7.30 നാണ് സംഭവം നടന്നത്. അയല്‍വാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36)നാണ് ഗുരുതരമായി പൊള്ളലേറ്റത്. … Read More

വിനോദയാത്രയിലും ഓണ്‍ലൈന്‍ തട്ടിപ്പ്-ബക്കളം സ്വദേശിയുടെ 11.5 ലക്ഷം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര കൊണ്ടുപോകാമെന്ന് വിസ്വസിപ്പിച്ച് 11,54,685 രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിനോദയാത്ര കമ്പനിഉള്‍പ്പെടെ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂല്‍ നെല്ലയോട്ടെ എടയത്ത് വീട്ടില്‍ ഇ.വി.വിശ്വനാഥന്റെ(61) പരാതിയിലാണ് കേസ്. പശ്ചിമബംഗാള്‍ 24 പര്‍ഗാനാസ് ജില്ലയിലെ മനോരമ അപ്പാര്‍ട്ട്‌മെന്റ് … Read More

ഓണ്‍ലൈന്‍ ലാഭത്തട്ടിപ്പ് കൊഴുക്കുന്നു വയോധികന് 34 ലക്ഷം രൂപ നഷ്ടമായി

പയ്യന്നൂര്‍: ഓണ്‍ലൈന്‍ അമിതലാഭത്തില്‍ കുടുങ്ങിയ വയോധികന് 34 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊക്കാനിശ്ശേരി ദീപം വീട്ടില്‍ കുപ്പാടക്കത്ത് കുഞ്ഞപ്പനാണ്(72)ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. അജ്ഞാതന്റെ വാക്കുകള്‍ വിശ്വസിച്ചാണ് ജൂലായ്-7 മുതല്‍ 24 വരെയുള്ള കാലയളവില്‍ എച്ച്.ഡി.എഫ്.സി വി.ഐ.പി ആപ്പ് ഓണ്‍ലൈന്‍ … Read More

ശീട്ടുകളിസംഘം പിടിയില്‍, മൂന്ന്‌ലക്ഷം രൂപ പിടിച്ചെടുത്തു.

പാനൂര്‍: പാനൂരില്‍ വന്‍ ശീട്ടുകളിസംഘം പിടിയില്‍, മൂന്ന് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ സി.ടി.അനില്‍(51), ചമ്പാട് അരയാക്കൂലിലെ താവുപ്പുറത്ത് വീട്ടില്‍ ടി.പി.പ്രിയേഷ്(38), ശിവപുരം കാഞ്ഞിലേരിയിലെ കാരോത്ത് വീട്ടില്‍ എ.സുരേഷ്ബാബു(44), പന്ന്യന്നൂര്‍ കുന്നോത്ത് വീട്ടില്‍ എം.കെ.നിജി എന്ന നിജിത്ത്(40), … Read More

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും.

കണ്ണൂര്‍: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാന്‍ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഏകോപനസമിതി സംസ്ഥാന … Read More

വീ ഹേറ്റ് സിപിഎമ്മിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു.

കണ്ണൂര്‍: വീ ഹേറ്റ് സിപിഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെടുന്ന പോസ്റ്റിന് താഴെ കമന്റിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സജേഷ് … Read More

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി … Read More

സ്വര്‍ണം കുറഞ്ഞു-ജോലിക്ക് വിട്ടില്ല, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്.

പരിയാരം: സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്‌പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പഴയങ്ങാടി മാടായിപ്പാറ മാടന്‍ വീട്ടില്‍ ഷാന ഗമിനിയുടെ(29)പരാതിയിലാണ് ഭര്‍ത്താവ് സിറിള്‍ ചന്ദ്രന്‍, ഭര്‍തൃ പിതാവ് … Read More