തളിപ്പറമ്പില്‍ ജയില്‍ഭക്ഷണത്തിന് റിക്കാര്‍ഡ് വില്‍പ്പന-

തളിപ്പറമ്പ്: ജയില്‍ ഭക്ഷണ വില്‍പ്പനയില്‍ തളിപ്പറമ്പില്‍ റിക്കാര്‍ഡ് കച്ചവടം. ഹോട്ടല്‍ഭക്ഷണ വിലകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് തളിപ്പറമ്പില്‍ ജയില്‍ ഭക്ഷണത്തിന് വന്‍ ഡിമാന്റായത്. പ്രതിദിനം ശരാശരി 80,000 മുതല്‍ ഒരുലക്ഷം രൂപയുടെ വരെ വില്‍പ്പനയാണ് നടക്കുന്നത്. രാവിലെ പത്തരയോടെ എത്തുന്ന വില്‍പ്പന വാഹനത്തിലേക്ക് … Read More

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് … Read More

ഭാര്യക്ക് പീഡനം: ഭര്‍ത്താവിനും ഒന്നാം ഭാര്യക്കുമെതിരെ കേസ്.

തളിപ്പറമ്പ്: രണ്ടാം ഭാര്യയെ ശാഗീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഒന്നാം ഭാര്യയുടെയും പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയിലെ കാളിപ്പാടത്ത് വീട്ടില്‍ കെ.എസ് തന്‍സീറയുടെ(41)പരാതിയിലാണ് ഭര്‍ത്താവ് ഭര്‍ത്താവ് ചെറുക്കളയിലെ ഉപ്പിലക്കണ്ടി വീട്ടില്‍ യു.കെ.മുഹമ്മദ്റാഫി, ഒന്നാം ഭാര്യ റഷീദ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് … Read More

നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ

  പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് ആണ് പിടിയിലായത് പഴയങ്ങാടി: നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് കെ.ടി (34) യാണ് പഴയങ്ങാടി പോലീസ് പിടിയിലായത്. ഇന്ന് രാവിലെ 11: 15 ന് … Read More

തടവുകാരന്റെ ആക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍; സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ച റിമാന്‍ഡ് തടവുകാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് ബാര മീത്തല്‍ മാങ്ങാട്ടെ കെ.എം.ഹൗസില്‍ അഹമ്മദ് റഷീദിന്റെ(33) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11 ന് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോക്കിലാണ് സംഭവം നടന്നത്. അസി.പ്രിസണ്‍ ഓഫീസര്‍ … Read More

കുവൈത്ത് അഗ്നിബാധയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി-

പരിയാരം: യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്‌നിബാധയില്‍ മരണപ്പെട്ട സഹോദരന്മാര്‍ക്ക് തിരികള്‍ തെളിയിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അദ്ധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. … Read More

ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം കാവുങ്കലിലെ പനക്കട വീട്ടില്‍ സൂരജിന്റെ(35)പേരിലാണ് കേസെടുത്തത്. ഭാര്യ സിബിയെയും(33) നാലുവയസുള്ള മകനേയും 14-ാം തീയതി രാവിലെ 9.30 മുതല്‍ കാണാനില്ലെന്ന സൂരജിന്റെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. … Read More

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു-കെ.രാജേഷ് പ്രസിഡന്റ്, കെ.എ.പ്രനില്‍കുമാര്‍ സെക്രട്ടെറി.

കണ്ണൂര്‍: എക്സൈസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനു കണ്ണൂര്‍ ടൗണില്‍ സ്വന്തമായി സ്ഥലവും കെട്ടിടം പണിയുന്നതിനു ഫണ്ടും അനുവദിക്കണമെനന് കേരളാ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വന്തമായി സ്ഥലം ലഭ്യമായ എക്സൈസ് ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം … Read More

മേഘ കമ്പനിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.

പിലാത്തറ വിളയാങ്കോട് ദേശീയപാതയില്‍ ഡിവൈഡറിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ .കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഞായറാഴ്ച്ച രാത്രി പിലാത്തറ വിളയാങ്കോട് ശിവക്ഷേത്രത്തിനു സമീപം … Read More

തളിപ്പറമ്പ് വ്യാപാരോല്‍സവ്: സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 5 മുതല്‍ തളിപ്പറമ്പില്‍ നടത്തിവന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍-വ്യാപാരോല്‍സവിന്റെ ബമ്പര്‍ സമ്മാനം ഉള്‍പ്പെടെയുള്ള വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിറവക്ക് മൊട്ടമ്മല്‍ മാള്‍ ഹൊറൈസണ്‍ ഹോട്ടല്‍ രാജാസ് ഹാളില്‍ നടന്ന പരിപാടി കേരള … Read More