സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു. പ്രത്യേക രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയം കീഴടക്കിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വിഭവങ്ങള്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി. ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കന്‍, ചിക്കന്‍ കബാബ്, ചിക്കന്‍ … Read More
