എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു.

തളിപ്പറമ്പ്: ബസ് അപടകടങ്ങള്‍ തുടര്‍ക്കഥയാവുകയും അധികാരികള്‍ ഉറക്കം നടിച്ച് അപകടങ്ങള്‍ പതിവാക്കുന്ന സാഹചര്യം ചൂണ്ടികാട്ടി എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എ ഇര്‍ഫാന്‍, ജന.സെക്രട്ടറി ആഷിഖ് തടിക്കടവ് ഭാരവാഹികളായ സഫുവാന്‍ … Read More

ഹാഷിം അറസ്റ്റില്‍-എം.ഡി.എം.എ പിടികൂടി.

തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ ചുള്ളിയോടാന്‍ കിടങ്ങിന്റെകത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സി.കെ.ഹാഷിം(27) നെയാണ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്നും 0.698 … Read More

ശ്മശാനം തരൂ പഞ്ചായത്തേ–യോഗക്ഷേമസഭ പ്രതിഷേധമാര്‍ച്ച് നടത്തി.

പിലാത്തറ: കളക്ടറും ഡി.എം.ഒയും നിര്‍ദ്ദേശിച്ചിട്ടും ശ്മശാനത്തിന് അനുമതി നല്‍കാത്ത ചെറുതാഴം പഞ്ചായത്തിനെതിരെ യോഗക്ഷേമസഭയുടെ പ്രതിഷേധം. അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അറത്തിപ്പറമ്പില്‍ 5 സെന്റ് ഭൂമിയില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി … Read More

ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.

പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്. സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ … Read More

ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിയാരം: തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടില്‍ ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഷിയ ബസ് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം … Read More

മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹം പങ്കുവെച്ച്- അവര്‍ ഓര്‍മ്മത്തണലില്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയവിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.ശശിധരന്‍, കെ.ടി.കുഞ്ഞികൃഷ്ണന്‍, വര്‍ഗ്ഗീസ് … Read More

ഫയര്‍‌സ്റ്റേഷനിലെ ഫോണാണ്-ബി.എസ്.എന്‍.എല്‍ ഉത്തരവാദിത്വം കാണിക്കണം-

തൃക്കരിപ്പൂര്‍: ബി.എസ്.എന്‍.എല്‍ന്റെ ഉത്തരവാദിത്വമില്ലായ്മകാരണം അഗ്നിശമനസേനയുടെ സേവനം തേടുന്നവര്‍ ദുരിതത്തില്‍. തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തിലെ 0467-2210201 എന്ന നമ്പറിലുള്ള ലാന്റ്‌ലൈന്‍ഫോണാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവര്‍ത്തിക്കാതിരിക്കുന്നത്. വിളിക്കുന്നവര്‍ക്ക് റിംഗ് ചെയ്യുമെങ്കിലും സ്റ്റേഷനിലുള്ളവര്‍ ഇത് അറിയില്ല. അത്യാഹിതം നടന്നാല്‍ വാഹനത്തില്‍ ആളുകലെത്തി അഗ്നിശമനസേനയെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് … Read More

സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം … Read More

കെ.എഫ്.സി ഏജന്‍സി തരാം-രമേശന്റെ 11,80,00 രൂപ തട്ടിയതായി പരാതി.

തളിപ്പറമ്പ്: കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പിലും പിലാത്തറ കെ.എസ്.ടി.പി റോഡിലുമായി വസന്തവിഹാര്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് നടത്തുന്ന … Read More

നവകേരള സദസ്: തളിപ്പറമ്പ് മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു.

തളിപ്പറമ്പ്: നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. നവകേരള … Read More