വീടിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി.
ചക്കരക്കല്ല്: ചോരയാംകുണ്ട് കട്ടേരിഹൗസില്‍ എം.ടി.ശശീന്ദ്രന്റെ വീടിന്റെ ചുവരിലും വാതിലിലും,ജനലിലുമാണ് കരിഓയല്‍ ഒഴിച്ചത്. പുലര്‍ച്ചെ എഴുന്നേറ്റപ്പഴാണ് സംഭവം കണ്ടെതെന്നും സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. മുമ്പ് ശശീന്ദ്രന്റെ സഹോദരിയുടെ വീട്ടിന് നേര്‍ക്കും മറ്റൊരു വീട്ടിലെ കാറിന് നേര്‍ക്കും കരിഓയില്‍ പ്രയോഗം … Read More