സഹോദരങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം-പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 41 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യ യുവാവിന് രണ്ട് കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ.വിശ്വനാഥിനാണ്(40) … Read More

സിസ്റ്റര്‍ വി.കെ.മോളിക്ക് പണികിട്ടി-വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.

കണ്ണൂര്‍: വിവരാവാകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതിന് കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസിന് 25,000/- രൂപ പിഴ ഒടുക്കാന്‍ വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. സ്‌കൂളില്‍ 2016-ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ചുകൊണ്ട് കണ്ണൂര്‍ … Read More

കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പിടികൂടി.

തളിപ്പറമ്പ്: അര്‍ദ്ധരാത്രിയില്‍ കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പ്രദേശവാസികളുടെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വെള്ളാരംപാറയിലാണ് സംഭവം. കെ.എല്‍.32 ഡി 8106 നമ്പര്‍ മിനി ടാങ്കര്‍ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെളളാരംപാറ പടക്കശാല … Read More

ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറന്നു, ജനമൊഴുകി

തളിപ്പറമ്പ്: ഉണ്ണിമേനോന്‍ വന്നതോടെ ഹൈക്കോടതി ഉത്തരവ്  കാറ്റില്‍പറന്നു, ജനമൊഴുകി, വാഹനം ബൈപ്പാസ് വഴി തിരിച്ചുവിട്ടു. മാര്‍ച്ച് 10 നാണ് ദേശീയപാത 66 ല്‍ തൃച്ചംബരത്ത് പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വാഹനഗതാഗതത്തിന് തടസങ്ങളുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് പൂക്കോത്ത്‌നടയില്‍ റോഡിന് രണ്ടുഭാഗത്തും … Read More

മധ്യവയസ്ക്കനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

പാളിയത്ത് വളപ്പ്: മധ്യവയസ്ക്കനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വള്ളിത്തോട്ടിലെ ചാലിൽ രാജൻ (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വി.പ്രകാശൻ്റ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം … Read More

സേവാസമിതിക്കെതിരെ ടി.ടി.കെ ദേവസ്വം നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്ക് എതിരെ നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി. ഇന്നലെയാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. അനധികൃതമായി സേവാസമിതി പണം പിരിക്കുന്നത് തടയണമെന്ന ഹരജിയാണ് തള്ളിയത്. നേരത്തെ സേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം … Read More

തളിപ്പറമ്പില്‍ ബസിന് നേരെ ആക്രമം

തളിപ്പറമ്പ്: സ്വകാര്യ ബസിന് നേരെ മദ്യപന്റെ പരാക്രമം. കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ഇന്ന് വൈകുന്നേരം ആറോടെ പട്ടുവം ആശാരിവളവിലാണ് സംഭവം. പട്ടുവത്തേക്ക് സര്‍വീസ് നടത്തുന്ന ജെ. കെ. എന്ന ബസിന് നേരെയാണ് ആക്രമം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന … Read More

ആസിഡ് കോളേജ് ലാബിലേതെന്ന് സൂചന-അഷ്‌ക്കര്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം നടത്തിയ അഷ്‌ക്കര്‍ ആസിഡ് സംഘടിപ്പിച്ചത് കോളേജിലെ കെമിസ്ട്രി ലാബില്‍ നിന്നാണെന്ന് സൂചന ലഭിച്ചതായി പോലീസ്. എന്നാല്‍ കോളേജില്‍ നിന്ന് ആസിഡ് പുറത്തേക്ക് പോയതായി അറിയില്ലെന്ന് കെമിസ്ട്രി വിഭാഗം തലവന്‍ ബിജു പറഞ്ഞു. ആസിഡ് … Read More

ഷാഹിദ ഭാര്യയെന്ന് ആസിഡ് അക്രമക്കേസിലെ പ്രതി അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു.

തളിപ്പറമ്പ്: ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേര്‍ക്കെന്ന് പിടിയിലായ അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നടുവില്‍ സ്വദേശിയും ബഷീര്‍ എന്നയാളുടെ ഭാര്യയുമായ … Read More

കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം പ്രതി പിടിയില്‍

തളിപ്പറമ്പ്: പട്ടാപ്പകല്‍ യുവതിക്ക് നേരെ ആസിഡ് ആക്രമം, പ്രതി അറസ്റ്റില്‍. ആസിഡ് തെറിച്ചുവീണ് ആറ് പേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തളിപ്പറമ്പ് കോടതിയിലെ സീനിയര്‍ ടൈപ്പിസ്റ്റ് കൂവോട്ടെ കെ.ഷാഹിദക്ക്(39)നേരെയാണ് ആക്രമം നടന്നത്. പരിക്കേറ്റ … Read More