പരിയാരം ഗവ.നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടി-പ്രിന്‍സിപ്പാള്‍ പരീക്ഷാഡ്യൂട്ടിയിലാണ്, ബുദ്ധിമുട്ടിക്കരുത്.

പരിയാരം: കുടിവെള്ളമില്ലപോലും, പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടി. കുട്ടികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വരേണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. 220 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജപ്പാന്‍സകുടിെവള്ള പദ്ധതി പൈപ്പ് തകര്‍ന്നത് കാരണമാണേ് നേരത്തെ   വെള്ളത്തിന്റെ വിതരണം നിലച്ചത്. ജമ്മു-കാശ്മീരില്‍ … Read More

സായിബാബയെ ഉടന്‍ വിട്ടയക്കണമെന്ന് കോടതി.

നാഗ്പുര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയെ ഉടന്‍ മോചിപ്പിക്കാന്‍ ജസ്റ്റിസുമാരായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് … Read More

പോക്‌സോ അധ്യാപകന്‍ കിണറ്റിലും ചാടി-

പരിയാരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശമയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി.സജീഷിനെയാണ്(39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാല്‍ സന്ദേശം … Read More

ഓടിക്കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു-

പയ്യന്നൂര്‍: പയ്യന്നൂരില്‍ നാട്ടുകാരെ ഒടിച്ചിട്ട് കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്ന് കാലത്ത് മുതല്‍ വഴിയില്‍ കാണുന്നവരെയെല്ലാം കടിച്ചു കൊണ്ട് ഓടിയ നായയെ മഹാദേവഗ്രാമത്തില്‍ വച്ചാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. തായിനേരി, തെക്കേബസാര്‍ , മാവിച്ചേരി ഭാഗങ്ങളിലൂടെ ഓടിയ നായ പയ്യന്നൂര്‍ നഗരസഭ … Read More

യുവതി ആസിഡ് കഴിച്ച് മരിച്ചു.

പരിയാരം: യുവതി ആസിഡ് കഴിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പോലീസ് പരിധിയിലെ കോളങ്കട കാരക്കുന്നിലെ പപ്പിനാട്ട് വീട്ടില്‍ ഗീത(33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആസിഡ് കഴിച്ച നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗീത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ്: … Read More

ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.

പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. … Read More

ഡോ.സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ജാമ്യത്തിന്

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ഹോമിയോ ഡോക്ടര്‍ സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റുണ്ടാവില്ലെന്നാണ് സൂചന. 7 ന് നടന്ന സംഭവത്തില്‍ കേസെടുത്ത വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു- ഒന്നരലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, എട്ട് ക്വിന്റല്‍ റബ്ബറും തീയില്‍ നശിച്ചു. ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോന്‍ കട്ടക്കയത്തില്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ … Read More

നരബലിയും-അസുരകേരളം-രണ്ട് സ്ത്രീകളെ ബലിനല്‍കിയെന്ന് പോലീസ്.

കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊന്നുരുന്നി സ്വദേശിയും … Read More

മുലയം സിംങ്ങ് യാദവ് നിര്യാതനായി.

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) നിര്യാതനായി. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തിദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന … Read More