10 വയസുകാരിക്ക് പീഡനം ദുഷ്ടനീചന്‍ ഷിബുവിന് ഇരട്ട ജീവപര്യന്തം

തളിപ്പറമ്പ്: പോക്‌സോ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബു(40)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 25,000 വീതം 50,000 രൂപ പിഴയായും വിധിച്ചിട്ടുണ്ട്. 2014 ജനുവരി ഒന്നിനും അതേ വര്‍ഷം … Read More

മാലപൊട്ടിക്കല്‍ സംഘം അറസ്റ്റില്‍

മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് … Read More

എം.എല്‍.എക്ക് വധഭീഷണി-പൂജാരി അറസ്റ്റില്‍

പയ്യന്നൂര്‍: ടി.ഐ മധുസൂതനന്‍ എം.എല്‍.എക്കെതിരെ വധഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോട്ടയും മുണ്ടക്കയത്ത് അറസ്റ്റിലായി. ചെറുതാഴം കൊവ്വല്‍ പരത്തി വീട്ടില്‍ വിജേഷ്‌കുമാര്‍(35)നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പോലീസ് ഒളിവിലെന്ന് പറഞ്ഞ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എം … Read More

ജിതീഷ് വീണ്ടും വന്നു, പോക്‌സോ പ്രകാരം അകത്തായി.

  തളിപ്പറമ്പ്: ജീതീഷ് വീണ്ടും വന്നു, പിടിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ പറശിനിക്കടവ് തവളപ്പാറയില്‍ ധര്‍മ്മശാല എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള പമ്പ്ഹൗസില്‍ വെച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്. ഐ ദിനേശന്‍ കൊതേരി … Read More

ഓട്ടോറിക്ഷയില്‍ കുഞ്ഞിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കുഞ്ഞിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍(19), അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ജോര്‍ജ്(18) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെ … Read More

മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി

തളിപ്പറമ്പ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി. മസ്തിഷ്‌ക്കാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. . പരേതനായ പാലക്കീല്‍ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: റീന(തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്). മക്കള്‍: ജവഹര്‍, ഷാനിയ. സഹോദരങ്ങള്‍: സുരേഷ്, … Read More

തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട-11-കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

  തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച 11 കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. കരിമ്പം കണിച്ചാമിലെ  പി.ശരത്കുമാറിനെയാണ്(32) ഇന്നലെ രാത്രി  തളിപ്പറമ്പ്എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, ധര്‍മശാല, പരിയാരം ഭാഗങ്ങളില്‍  കഞ്ചാവ് വിതരണം … Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു.

തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്. കഴിഞ്ഞ … Read More

സി.പി.ഐ കുടുംബത്തിന്റെ വഴിയടച്ചു, കുഴിയുംകുഴിച്ചു.

തളിപ്പറമ്പ് : വീട്ടിലേക്കുള്ള വഴി തടഞ്ഞു, കുഴിയും കുഴിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ കുടുംബത്തിന് റോഡും വഴിയും തടഞ്ഞ് ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി. 73 വയസ്സുള്ള കരിയില്‍ നാരായണനും 65 വയസ്സുള്ള കരിയില്‍ നാരായണി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ. 32 വര്‍ഷമായി … Read More

കട തീവെച്ച് നശിപ്പിച്ചു-മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

പുളിങ്ങോം: ദുരൂഹസാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന കട കത്തിനശിച്ചു. ചെറുപുഴ പോലീസ് പരിധിയിലെ പുളിങ്ങോം പാലാതടത്തെ തൈവളപ്പില്‍ യൂസുഫിന്റെ(54)കടയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. … Read More