ടി.വി.എസ്. ജൂപ്പിറ്റര്‍ കത്തി- പോസ്റ്റ്മാന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

പയ്യന്നൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടര്‍ കത്തിനശിച്ചു, യാത്രക്കാരനായ പോസ്റ്റ്‌മേന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അ ഞ്ചോടെ വെള്ളൂര്‍ ചാമക്കാവിന് സമീപത്തായിരുന്നു സംഭവം. പയ്യന്നൂരിലെ പോസ്റ്റ്‌മേനായ പി.കെ.ഹരിദാസ് സഞ്ചരിച്ച കെ.എല്‍ 59 ആര്‍ 2624 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് കത്തിനശിച്ചത്. പയ്യന്നൂര്‍ പോസ്റ്റ് … Read More

ചവിട്ട് യശമാനന്‍ അറസ്റ്റില്‍.

തലശേരി: നാടോടി ബാലനെ നടുറോഡില്‍ വെച്ച് ചവുട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം സ്വദേശി മംസാര്‍ ഹൗസില്‍ മുഹമ്മദ് ഷിഹാദിനെ(20)തലശേരി പോലിസ് അറസ്റ്റ് ചെയ്തു. മാടായി കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ … Read More

മട്ടന്നൂര്‍ ടൗണില്‍ ആക്രികടയില്‍ വന്‍ തീപ്പിടുത്തം.

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 01:45 നാണ് തീപിടുത്തം ഉണ്ടായത്. മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂര്‍ അഗ്‌നിരക്ഷാസേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്‌നിരക്ഷാസേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെയാണ് തീപിടുത്തം … Read More

പോരില്‍ കലിയടങ്ങി പോര്‍ക്കലി-തൊഴില്‍സമരത്തിന്റെ മഹാവിജയം.

പഴയങ്ങാടി: മാടായിയിലെ ചുമട്ട് തൊഴിലാളി സമരം വിജയിച്ചു. 268 ദിവസമായി തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരമാണ് കോടതി ഉത്തരവിന്റെയും , ജില്ല ലേബര്‍ ഓഫീസറുടെയും തീരുമാനപ്രകാരം വിജയിച്ചത്. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതു മായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ നീണ്ട … Read More

സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ ദുരന്തം-മലയോരമേഖലയെ ഞെട്ടിച്ചു.

(ആലക്കോട് ബ്യൂറോ) ആലക്കോട്: സഹോദരന്‍ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പായി സഹോദരന്‍ കാറപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത മലയോരത്തെ ഞെട്ടിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് കാര്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ് പാത്തന്‍പാറ നെല്ലിക്കുന്നിലെ മാത്തുക്കുട്ടി താരാമംഗലം(58) മരണപ്പെട്ടത്. ഇളയമകന്‍ വിന്‍സിനെ(18) … Read More

കാര്‍ കിണറിലേക്ക് മറിഞ്ഞു, അച്ഛന്‍ മരിച്ചു-മകന് ഗുരുതരം. മരിച്ചത് ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരന്‍.

തളിപ്പറമ്പ്: കാര്‍ കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി(58) മകന്‍ വിന്‍സ്(18) അതീവ ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാത്തുക്കുട്ടിയുടെ സഹോദരന്‍ അലകസ് താരാമംഗലം കഴിഞ്ഞ ശനിയാഴ്ച്ച മാനന്തവാടി രൂപതാ … Read More

പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന യൂറിയ വ്യവസായ ആവശ്യത്തിന് ഉപയോഗിച്ച ആന്തൂര്‍ വ്യവസായ മേഖലയിലെ ആയിഷ വെനീര്‍ എന്ന പ്ലൈവുഡ് ഫാക്ടറി ഉടമ കെ.എം.ഷാക്കിറുദ്ദീനെതിരെയാണ് കേസ്. … Read More

നീചന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭണിയാക്കിയ പ്രതി അറസ്റ്റില്‍. ഇന്നലെയാണ് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. മലപ്പട്ടം സ്വദേശി കൃഷ്ണന്‍(53) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും … Read More

12 കുപ്പി മദ്യവുമായി പിടിയില്‍

തളിപ്പറമ്പ്: 12 കുപ്പി മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയിലായി. ഒഴക്രോത്തെ തറമ്മല്‍ പ്രദീപന്‍(56)നെയാണ് പിടികൂടിയത്. സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യുട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സെപക്ടര്‍ ബി.കെ.ശ്രീരാഗ്കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. പ്രിവന്റിവ് ഓഫീസര്‍ എം.വി.അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ … Read More

ആദരവുകളും വേണ്ട അഞ്ജലികളും വേണ്ട-സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാപിച്ച രണ്ട് ബാനറുകളും വായുവില്‍ ലയിച്ചു.

തളിപ്പറമ്പ്: ആദരാഞ്ജലി ബാനറുകള്‍ക്കും രക്ഷയില്ല. തളിപ്പറമ്പ് മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പേരില്‍ സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ഇന്നലെ സന്ധ്യക്ക് സ്ഥാപിച്ച രണ്ട് ബാനറുകളും മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. ഇതിന് സമീപം ചെഗുവേര … Read More