കാണാതായ സുഹൈറിനെ പോലീസ് കണ്ടെത്തി-
തളിപ്പറമ്പ്: നൂറുകോടിക്കാരന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തി. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) ഇന്നലെ പോലീസ് കണ്ടെത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സൂഹൈര്‍ പോലീസിനോട് പറഞ്ഞു. സൂഹൈറിനെ ഇന്ന് രാവിലെ പോലീസ് കോടതിയില്‍ … Read More
