ബര്‍ളിന്‍ നിര്യാതനായി-

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(97) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയായ ബര്‍ലിന്‍ … Read More

കാണാനില്ല-കണ്ടാല്‍ അറിയിക്കണേ-

കതിരൂര്‍: മധ്യവയസ്‌ക്കനെ കാണാതായി. മുതിയങ്ങയിലെ നബീസുവിന്റെ മകന്‍ തൈക്കണ്ടിയില്‍ വീട്ടില്‍ സലീമിനെയാണ് (48) 2022 മെയ് 6 മുതല്‍ കാണാതായത്. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് . കൈകള്‍ കൊണ്ട് മുഷ്ടി ചുരുട്ടി ബലം പിടിച്ച് ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വഭാ വമുണ്ട്. സിഗററ്റ്, … Read More

അനാര്‍ ഹുസൈന്‍(28) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ആസാം സ്വദേശി അനാര്‍ ഹുസൈനാണ്(28) മരിച്ചത്. ധര്‍മ്മശാല കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ … Read More

രണ്ട് M D M A ക്കാരെ എക്‌സൈസ് പിടിച്ചു-

തളിപ്പറമ്പ്: രണ്ട് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ നാരായണന്റെ മകന്‍ സി.പി.ഉദയകുമാര്‍(24), വലിയവീട്ടില്‍ രഘുനാഥിന്റെ മകന്‍ ആര്‍.വിശാഖ്(22) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് … Read More

വാനരവസൂരി രോഗി ആശുപത്രിവിട്ടു-

പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു. 22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. ഇനി ഈ മാസം … Read More

കാപ്പാ ചുമത്തിയ നിരവധി കേസുകളിലെ പ്രതി ജയിലില്‍.

മയ്യില്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.  പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ.ആഷിഖിനെയാണ്(37) ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ … Read More

റോഡ് കയ്യേറി ചരക്കിറക്കല്‍ മന്ത്രിതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ വികസനസമിതി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാട്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററെ പങ്കെടുപ്പിച്ച് ഒരുമാസത്തിനകം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ സമിതി മുമ്പാകെ നല്‍കിയ … Read More

വാനര വസൂരി രോഗിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും

.പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി രോഗ വിമുക്തി നേടി. ഇന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് രോഗി പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ നിന്ന് വിമുക്തി നേടിക്കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആരോഗ്യ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും. … Read More

10 കോടിയെങ്കിലും തെളിയിച്ചാല്‍ ബസ്റ്റാന്റില്‍ പത്രം വില്‍ക്കും-വീണ്ടും വെല്ലുവിളിയുമായി അബിനാസ്.

  തളിപ്പറമ്പ്: വീണ്ടും വെല്ലുവിളിയുമായുമായി അബിനാസ്. കോടികളുടെ തട്ടിപ്പ്  നടത്തി \മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസാണ് ഇന്ന് രാവിലെ വീണ്ടും ഇന്‍സ്റ്റാഗ്രാം വഴി പുതിയ ഓഡിയോ പുറത്തുവിട്ടത്. താന്‍ 100 കോടി തട്ടിയെടുത്തതതായി പറയുന്നവര്‍ അതിന്റെ 10 ശതമാനമായ 10 കോടിയെങ്കിലും … Read More

മെയിന്‍ റോഡില്‍ വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ചരക്കിറക്കല്‍-എവിടെ ടൂവീലറുകള്‍ക്ക് പെറ്റിയടിക്കുന്ന പോലീസുകാര്‍-

ഒരു ഭാഗത്ത് പന്തല്‍ മറുഭാഗത്ത് ലോറി   തളിപ്പറമ്പ്: മെയിന്‍ റോഡില്‍ ചരക്കിറക്കാന്‍ ലോറിക്ക് മുകളില്‍ പന്തല്‍, നിരവധി വാഹനങ്ങളെ ബന്ദിയാക്കി നിയമലംഘനം. ഇന്ന് വൈകുന്നേരം 4.45 മുതല്‍ ഏതാണ്ട് 20 മിനുട്ടോളമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ ഈ ചരക്കിറക്കല്‍ … Read More