ഉല്‍സവസീസണില്‍ ചൂതാട്ടം, അല്ലാത്തപ്പോള്‍ കഞ്ചാവ്-യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്: ഉല്‍സവ സീസണില്‍ ചൂതാട്ട്, അല്ലാത്തപ്പോള്‍ കഞ്ചാവ്, യുവാവ് എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചുഴലി-ചെങ്ങളായി ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ നെല്ലിക്കുന്നില്‍ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി … Read More
