കൊലയാളി രാജേഷിനായി തെരച്ചില്‍ ഊര്‍ജ്ജിതം

. കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ … Read More

വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45 നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ … Read More

പാനൂരില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട

കൂത്തുപറമ്പ്: പാനൂരില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട 19.3ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍. കുത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പാനൂര്‍ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. പാനൂരിലെ മീത്തലെ വീട്ടില്‍ … Read More

പ്രകൃതി വിരുദ്ധ പീഡനം: ഉസ്താദ് അറസ്റ്റില്‍

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കുട്ടായി സ്വദേശി നസീബ് മൗലവി(38)ആണ് അറസ്റ്റിലായത്. പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ ഒരു വര്‍ഷത്തോളമായി അധ്യാപകനായി ജോലി നോല്‍ക്കുകയാണ് ഇയാള്‍. … Read More

കമിതാക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ചു.

പരപ്പ: പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കള്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ചു. നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (19), മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ രാധാകൃഷ്ണന്റെ മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ഇരുവരും … Read More

എസ്.ബി.ഐ മാനേജരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തു.

തൃക്കരിപ്പൂര്‍: എസ്.ബി.ഐ തൃക്കരിപ്പൂര്‍ ബ്രാഞ്ച് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അജഞാതന്‍ 2,10,000 രൂപ തട്ടിയെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ നടക്കാവിലെ കൗസ്തുഭത്തില്‍ പി.വിജയനാണ്(52) തട്ടിപ്പിന് ഇരയായത്. നവംബര്‍ 12 ന് 8470841549 എന്ന നമ്പറില്‍  നിന്ന് വിളിച്ച ഇയാള്‍ വിജയനോട് എസ്.ബി.ഐ ബ്രാഞ്ച് മാനേജരാണെന്ന് … Read More

ഇരിട്ടി തുണിക്കടയിലെ മോഷണം: കാരക്കോണം ദാസന്‍ പിടിയില്‍

ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയി . തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. അവിടെയും ഇയാള്‍ ഒരു മോഷണ ശ്രമം … Read More

നാലാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത ചുഴലിക്കാരന്‍ യു.കെ.സജി 47 വര്‍ഷം ജയിലില്‍

തളിപ്പറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായിബലാല്‍സംഗം ചെയ്ത പ്രതിക്ക് 47 വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ. ചുഴലി നെല്ലിക്കുന്നിലെ ഉരിയക്കുന്നേല്‍ വീട്ടില്‍ യു.കെ.സജിയെയാണ്(45) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. … Read More

നാടകട്രൂപ്പിന്റെ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ടു നടിമാര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് ഗുരുതരപരിക്ക്.

കൊളക്കാട്: നാടകവണ്ടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് നടിമാര്‍ മരിച്ചു. കൊളക്കാട് പോകുന്ന വഴിക്ക് എസ് വളവിന് സമിപം വെച്ച് ചേര്‍ത്തലയില്‍ നിന്നും വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോകുന്ന നാടകവണ്ടിയാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി … Read More

പുലിയെ കണ്ടു, പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.

വെള്ളോറ: വെള്ളോറ-കക്കറ പ്രദേശത്ത് ആര്‍.ആര്‍.ടി അംഗങ്ങല്‍ നടത്തിയ തെരച്ചിലില്‍ പുലിയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വെള്ളോറ ശ്മശാനത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് കൂട് സ്ഥാപിച്ചത്. … Read More