വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം: വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കമല ഉന്നതി സ്വദേശി ചപ്ലി വീട്ടില്‍ സി.കെ.അനീഷ്(42) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ചപ്ലി … Read More
