പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു-   കാത്ത്‌ ലാബ് തകര്‍ക്കല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു, കാത്ത്‌ ലാബ് കേസ് മുക്കി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്ലാബ് തകര്‍ത്ത കേസിന്റെ അന്വേഷണം പോലീസ് രഹസ്യമായി അവസാനിപ്പിച്ചു. ഒരുവര്‍ഷം മുമ്പായി തന്നെ കേസ് സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് … Read More

ലോഡ്ജില്‍ മുറിയെടുത്ത് ശീട്ടുകളി ഒന്‍പതംഗസംഘം പിടിയില്‍.

കണ്ണൂര്‍: ഹോട്ടലില്‍ മുറിയെടുത്ത് ചീട്ടുകളി നടത്തിയ 9 അംഗസംഘം പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം ആറോടെ നേതാജിറോഡിസെ ക്ലിഫോര്‍ഡ് ഇന്‍ ഹോട്ടലിലെ മൂന്നാം നിലയിലുള്ള 311-ാം നമ്പര്‍ മുറിയില്‍ പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. കടലായി അവേരപ്പറമ്പിലെ ഇര്‍ഫാനായില്‍ എം.പി.മുസ്തഫ(69), അഴീക്കോട് … Read More

ശസ്ത്രക്രിയ കഴിഞ്ഞ 11 കാരി പരിയാരത്ത് മരണപ്പെട്ടു.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 വയസുകാരി മരിച്ചു. കൊയ്യം പാറക്കാടിയിലെ റഫ ഫാത്തിമ ആണ് മരിച്ചത്. അപ്പന്റിക്‌സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കെഎംസിസി ഖത്തര്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ശറഫുദിന്‍ … Read More

ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

ആലക്കോട്: ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് മോറാനിയിലെ കവിയില്‍ ഹൗസില്‍ റോയി(52)നെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി എട്ടോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചത്. അസ്വാഭാവികമരണത്തിന് ആലക്കോട് പോലീസ് കേസെടുത്തു. … Read More

വനിതാ ഡോക്ടര്‍ തുങ്ങിമരിച്ച നിലയില്‍.

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്രവന്‍ കുമാരന്‍(65) മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു. കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്. മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ … Read More

ബൈക്കില്‍ ബസിടിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു.

കാസര്‍ഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ കാസര്‍ഗോഡ് സ്വദേശി മരിച്ചു. കാസര്‍ഗോഡ് നായന്‍മാര്‍മൂലയില്‍ നിന്നും ഇരിക്കൂര്‍ നിലാമുറ്റം പോകുന്ന ബൈക്ക് യാത്രികര്‍ പെരുമ്പ കെഎസ്ആര്‍ടിസിക്ക് മുന്‍വശമാണ് അപകടത്തില്‍ പെട്ടത്. നായന്‍മാര്‍മൂല ഐ.ടി.ഐ റോഡ് ഹൈദ്രോസ് മന്‍സിലില്‍ അബ്ദുള്ളകുഞ്ഞിയുടെ മകന്‍ ബഷീര്‍(57)ആണ് മരിച്ചത്. … Read More

യുവതിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കൂവേരി പെരുമളാബാദ് കരടിരകന്‍ ചപ്പന്‍ വീട്ടില്‍ കെ.പി.സഹല്‍ എന്നയാളുടെ ഭാര്യ മുരിക്കാലയില്‍ വക്കത്ത് വീട്ടില്‍ എം.വി.സറീനയെയാണ(22) കാണാതായത്. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സറീന 30 ന് വൈകുന്നേരം 6 ന് … Read More

ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ മോഷണം: പ്രതി ബംഗളൂരുവില്‍ പിടിയില്‍

ഇരിട്ടി: ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് ഇരിട്ടി പോലീസിന്റെ പിടിയില്‍. ബാംഗളൂരു സ്വദേശി ചാന്ദ് ബാഷ(44 )നെയാണ് ഇരിട്ടി പോലീസ് ബംഗളൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ടെലഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഫെബ്രുവരി 15-നും … Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം അടുക്കത്തെ പാഴൂപ്പറമ്പില്‍ ജിജി തോമസിനെയാണ്(51)ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രുഗ്മിണി എന്ന റോസ്‌മേരിയെ(39) പരപുരുഷബന്ധം ആരോപിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇസ്രായേലില്‍ ജോലിചെയ്തുകൊണ്ടിരുന്ന രുഗ്മിണി മാര്‍ച്ച് 23 നാണ് നാട്ടിലെത്തിയത്. വരുമ്പോള്‍ … Read More