കാരുണ്യം മരിച്ചവരോടും-നജ്മുദ്ദീന്‍ പിലാത്തറ-കാരുണ്യത്തിന്റെ വറ്റാത്ത ഉറവ
പരിയാരം: നജ്മുദ്ദീന്‍ പിലാത്തറ ജീവകാരുണ്യരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് എം.വിജിന്‍ എം.എല്‍.എ. പരിയാരംപ്രസ്‌ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് നജ്മുദ്ദീനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും തുല്യപരിഗണന നല്‍കി സേവിക്കുക എന്ന തീര്‍ത്തും വ്യത്യസ്തമായ കര്‍മ്മം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം … Read More
