9.773 കിലോഗ്രം കഞ്ചാവുമായി നസീര്‍ പിടിയില്‍.
കണ്ണൂര്‍: കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. കുടുക്കിമൊട്ട തണ്ടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി ശിവപുരം കാഞ്ഞിലേരി പുതിയ വീട്ടില്‍ മമ്മദിന്റെ മകന്‍ പി.വി.നസീര്‍(45) നെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. … Read More
