ശശീന്ദ്രന്‍ ഔട്ടിലേക്ക്-തോമസ് കെ.തോമസ് മന്ത്രിയാവും. തീരുമാനമെടുത്ത് ശരത്പവാര്‍.

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തു നിന്ന് എ കെ ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് … Read More

ഏഴര ലക്ഷം കാടു വിഴുങ്ങി-പ്രാഥമിക കര്‍മ്മത്തിന് ജനം നെട്ടോട്ടത്തില്‍.

പരിയാരം: നിത്യേന മെഡിക്കല്‍കോളേജില്‍ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി മെഡിക്കല്‍ കോളേജ് കെട്ടിടത്തിനകത്തേക്ക് കടന്നേപറ്റു. കാരണം കാമ്പസില്‍ ഒരിടത്തുപോലും പൊതു ശുചിമുറികളില്ല. ഓട്ടോ-ടാക്‌സി-ആംബുലന്‍സ് ജീവനക്കാരുള്‍പ്പെടെ മൂത്രശങ്ക തീര്‍ക്കാന്‍ കുറ്റിക്കാടുകള്‍ തോടിപോകേണ്ട നിലയിലാണ് കാര്യങ്ങള്‍. ഇതിന് പരിഹാരമെന്ന നിലക്കാണ് 20153-16 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ … Read More

പിടിച്ചാല്‍ കിട്ടൂല്ല മോനേ–ഡിസംബറോടെ സ്വര്‍ണ്ണവില പവന്-64,000 ലെത്തിയേക്കും. .

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ … Read More

ബാലകൃഷ്ണപിള്ളയും മന്നത്ത് പത്മനാഭനും ഒ.കെ.-കൈകൊടുത്ത് ഗണേഷ്‌കുമാര്‍.

പയ്യന്നൂര്‍: അച്ഛനെയും അച്ഛന്റെ രാഷ്ട്രീയ ഗുരുവിന്റെയും പ്രതിമകള്‍ കാണാനായി മകനും കേരളാഗതാഗതവകുപ്പ് മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാര്‍ പയ്യന്നൂര്‍ കാനായിയില്‍ എത്തി. കൊല്ലം പുനലൂരില്‍ സ്ഥാപിക്കുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെയും മന്നത്ത് പത്മനാഭന്റെയും പൂര്‍ണ്ണകായ ശില്‍പ്പ മാതൃകകള്‍ കാണാനായാണ് മന്ത്രി ഗണേഷ്‌കുമാര്‍ ശില്‍പി ഉണ്ണി … Read More

സ്വര്‍ണവിലയില്‍ കിതപ്പ്. ഇന്നലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വിലഇടിഞ്ഞു.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ കിതപ്പ്. ഇന്നലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വിലഇടിഞ്ഞു. പവന് 40 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ … Read More

വീടിന് തീവെച്ചു, ഭാര്യ മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ചു. രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്.

കൊച്ചി: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച്. ശശിയാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന … Read More

യു.ഡി.എഫിന്റെ സമരപ്രഖ്യാപനം-രമേഷ് ചെന്നിത്തല ഒക്ടോബര്‍ 3 ന് പരിയാരത്ത്.

പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റി കയ്യേറുന്നതിനെതിരെ യു.ഡി.എഫിന്റെ സമരപ്രഖ്യാപനം -ഒക്ടോബര്‍ 3 ന് മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കും. .മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എം.എല്‍.എ സമരപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ … Read More

‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിവി അന്‍വറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി. … Read More

പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി

പരിയാരം: പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ സഹകരണ സൊസൈറ്റിയായ പാംകോസ് അറ്റകുറ്റപ്പണി ചെയ്തിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായിട്ടാണ് ആശുപത്രി സൂപ്രണ്ട് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. കൈയ്യേറ്റ പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ … Read More

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറിക്കെതിരെ നടപടിയുമായി യു.ഡി.എഫ് ഭരിക്കുന്ന ബാങ്ക്.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറിക്കെതിരെ നടപടിയുമായി യു.ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണബേങ്ക്. ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. 7000 രൂപ ബോണസ് അനുവദിച്ചതില്‍ 2000 രൂപ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു … Read More