സമഗ്ര ഉഴുന്ന്കൃഷി പദ്ധതിക്ക് പരിയാരത്ത് തുടക്കമായി.
പരിയാരം: സമഗ്ര ഉഴുന്ന് കൃഷി പദ്ധതിക്ക് പരിയാരം പഞ്ചായത്തില്‍ തുടക്കമായി.നബാര്‍ഡിന്റെ ഫാം സെക്ടര്‍ പ്രമോഷന്‍ ഫണ്ടില്‍പ്പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി.ആര്‍.ഡി ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിയാരം കേര കോക്കനട്ട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് കൃഷി … Read More
