ധനുഷ കാമുകനോടൊപ്പവും മക്കള്‍ സഹോദരനോടൊപ്പവും പോയി

പരിയാരം: ധനുഷ കാമുകനോടൊപ്പവും മക്കള്‍ സഹോദരനോടൊപ്പവും പോയി. ജൂലായ് 29 ന് ചെറുവിച്ചേരിയില്‍ നിന്നും കാണാതായ കൂവേരിയിലെ ഷാജിയുടെ ഭാര്യ ധനുഷയേയും മക്കളേയുമാണ് കാമുകന്‍ സുജിലിനോടൊപ്പം മംഗളൂരുവിലെ കുന്ദാപുരത്ത് വാടകവീട്ടില്‍ നിന്നും പരിയാരം പോലീസ് കണ്ടെത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്‍പതും … Read More

ദേശീയപാത ഇരട്ടിപ്പിക്കല്‍-സര്‍വീസ് റോഡുകളില്‍ അപകടം പതിവായി.

പിലാത്തറ:ദേശീയ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം സൗകര്യം പരിമിതപ്പെടുത്തുകയും വഴി തിരിച്ച് വിടുകയും ചെയ്ത തോടെ വാഹനയാത്ര ദുരിതമായി. റോഡില്‍ സൗകര്യമില്ലാതാകുകയും തുറന്ന് കൊടുത്ത താല്കാലിക റോഡുകളുടെ ശോച്യാവസ്ഥയും യാത്ര പ്രയാസകരമാക്കുകയാണ്. വെയിലില്‍ പൊടിശല്യവും മഴയില്‍ ചെളിയും കൊണ്ട് യാത്രക്കാര്‍ … Read More

റൂറല്‍ ജില്ലാ പോലീസിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡി എച്ച് ക്യു, വനിതാ … Read More

ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതമാണെന്ന്: കഥാകൃത്ത് ടി.പത്മനാഭന്‍

തളിപ്പറമ്പ്: തന്റെ ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതം ആസ്വദിക്കുന്നതാണെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍. പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴല്‍വാദകനും താളവാദ്യക്കാരനും കര്‍ണാടക പിയാനിസ്റ്റും തിയേറ്റര്‍ ഡയറക്ടറും നടനുമായ മുംബൈ വാഗ്ഗെയകാര്‍ ഡോ.പി എസ് കൃഷ്ണമൂര്‍ത്തിയുടെ പുസ്തകം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പ്രകാശനം നിര്‍വ്വഹിച്ച് … Read More

 ധര്‍മ്മശാല പ്രദേശത്ത് അന്തരീക്ഷ മലിനീകരണം വര്‍ദ്ധിക്കുന്നു.

ധര്‍മ്മശാല: ധര്‍മ്മശാല പ്രദേശത്ത് അന്തരീക്ഷ മലിനീകരണം വ്യാപകമാവുന്നു. എഞ്ചിനീറിംഗ് കോളേജ്, നിഫ്റ്റ്, എം.വി.ആര്‍ ആയുര്‍വേദ കോളേജ് എന്നിവ പ്രവര്‍ത്തിക്കുന്ന പറശിനിക്കടവിലേക്കുള്ള വഴിയില്‍ പുക പരക്കുകയാണ്. ആന്തൂര്‍ വ്യവസായ മേഖലയില്‍ പലഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വലിച്ചെറിയലിനെതിരെ നഗരസഭയും ഹരിതകര്‍മ്മസേനയുമൊക്കെ രംഗത്തുണ്ടെങ്കിലും കറുത്തപുക വിഴുങ്ങുന്ന … Read More

മന്‍സൂറിനെ കുതിരവട്ടത്തേക്ക് കൊണ്ടുപോയി.

തളിപ്പറമ്പ്: മന്‍സൂറിനെ പോലീസ് കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇന്് രാവിലെ പടപ്പേങ്ങാട്ട് വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയായ ഇയാളെ തളിപ്പറമ്പ് പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.  പാപ്പിനിശേരിയിലെ മൂത്തേത്ത് പുതിയപുരയില്‍ … Read More

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വെള്ളിക്കീലിലെ നൗഷാദ(40)നെ വെള്ളിക്കീല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ:സുലൈഖ. മക്കള്‍: ഹവ്വ, ഫാത്തിമ, ഉസൈറ. പുഞ്ചവയല്‍ സ്വദേശിയാണ്. മൃതദേഹം വെള്ളിക്കൂല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.    

11 കൃഷിഭവനുകളില്‍ നാളെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ മാത്രം — ഉദ്യോഗസ്ഥര്‍ക്ക് തളിപ്പറമ്പ് എ.ഡി.ഓഫീസില്‍ ഓണാഘോഷം.

തളിപ്പറമ്പ്: കൃഷിഭവനുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ മാത്രം ഡ്യൂട്ടിയേല്‍പ്പിച്ച് നാളെ തളിപ്പറമ്പ് അസി ഡയരരക്ടര്‍ ഓഫീസില്‍ മര്‌റ് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കാനുള്ള നീക്കം വിവാദമായി. തളിപ്പറമ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അസി.ഡയരക്ടര്‍ ഓഫീസിലാണ് 11 കൃഷിഭവനിലെ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് … Read More

രവീന്ദ്രജയിന്‍-ആശാ ഭോസ്‌ളെ-ഹേമലത-ആദ്യമായി മലയാളത്തില്‍. സുജാത-@46.

  നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു സിനിമയാണ് 1977 ആഗസ്ത്-19 ന് റിലീസ് ചെയ്ത ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ സിനിമയായ സുജാത. ആശാഭോസ്ലേ, ഹേമലത എന്നീ ഹിന്ദി ഗായികമാരേയും രവീന്ദ്രജയില്‍ എന്ന സംഗീതസംവിധായകനെയും മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ. പ്രേംനസീര്‍, എം.ജി.സോമന്‍, ജയഭാരതി, … Read More

കണ്ണൂര്‍ നഗരത്തില്‍ ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ചിക്കന്‍, മല്‍സ്യം, ബീഫ്, പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് വെളളിയാഴ്ച്ച രാവിലെ നടന്ന പരിശോധനയില്‍ പിടിച്ചത്. എസ് എന്‍ പാര്‍ക്കിലെ കഫേ മൈസൂണ്‍, താവക്കരയിലെ ഫുഡ് വേ, കൊയിലിക്ക് … Read More