നവംബര്‍ രണ്ടിന് പ്രതിഷേധമാര്‍ച്ച്, മൂന്ന് മുതല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസ് ഉപരോധിക്കും.
പിലാത്തറ: മാലിന്യം കൊണ്ട് പൊറുതിമുട്ടി, നാട്ടുകാര്‍ ഉപരോധസമരത്തിലേക്ക്. ഒറന്നിടത്ത്ചാല്‍ കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട്-ഒറന്നിടത്ത്ചാല്‍ – മണ്ടൂര്‍ നബാഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് രാവിലെ 9 ന് ഒറന്നിടത്ത്ചാലിലെ … Read More
