കടന്നപ്പള്ളി ലോകത്തില്‍ ഒന്നുമാത്രം –പരിയാരം പലതുണ്ട്. കടന്നപ്പള്ളിക്ക് വേണ്ടി പി.പി.ചന്തുക്കുട്ടി നമ്പ്യാരുടെ ഒറ്റയാള്‍ പോരാട്ടം-

പരിയാരം: പരിയാരം എന്ന പ്രദേശവുമായി ഭൂപരമായി പോലും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന് പരിയാരം എന്ന് പേര് നല്‍കിയതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചന്തുക്കുട്ടി നമ്പ്യാര്‍. പ്രദേശത്തിന്റെ പേര് എല്ലാ രേഖകളിലും ഔദ്യോഗികമായി കടന്നപ്പള്ളി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര … Read More

ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍.

കൊച്ചി: ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍. സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സലീംകുമാറിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. … Read More

കുറ്റിക്കോല്‍ ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം മിനിലോറി തലകീഴായി മറിഞ്ഞു, ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി കണ്ണൂര്‍ഭാഗത്തേക്ക് പോകുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് നിയന്ത്രണംവിട്ട് … Read More

ചെണ്ടുമല്ലിതൈകള്‍ വാടിനശിക്കുന്നു, പൂക്കുന്നത് നിരാശ.

പിലാത്തറ: ചെണ്ടുമല്ലിപ്പാടങ്ങളില്‍ നിരാശ പൂക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയില്‍ ചെണ്ടുമല്ലികൃഷിക്കിറങ്ങിയവര്‍ രോഗബാധകാരണം നിരാശയില്‍. ഏതാണ്ട് എല്ലായിടത്തും രോഗബാധ വ്യാപകമാണ്. മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലിപ്പാടത്തും രോഗബാധ രൂക്ഷമാവുന്നു. വിരിയും മുമ്പ് തന്നെ ചെടികള്‍ വാടിത്തുടങ്ങിയത് … Read More

അടിമക്കച്ചവടം-നാല്‍പ്പത്തിയഞ്ച് വര്‍ഷം.

പ്രശസ്ത നാടകകൃത്ത് കെ.ടി.മുഹമ്മദിന്റെ നിരവധി നാടകങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. 1962 ലെ കണ്ണും കരളും  മുതല്‍ 1985 ലെ അര്‍ച്ചന ആരാധന വരെ 15 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ചു. 1976 ല്‍ അദ്ദേഹത്തിന്റെ സൃഷ്ടി എന്ന നാടകം സിനിമയാക്കിയപ്പോള്‍ തിരക്കഥയും … Read More

ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം.

പരിയാരം: ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം. ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് മൂന്നംഗസംഘം പണപ്പിരിവ് നടത്തിയത്. ഏമ്പേറ്റിലാണ് തങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സംഘം 5000 രൂപയാണ് പല സ്ഥലങ്ങളില്‍ നിന്നും ചോദിച്ചത്. … Read More

അനധികൃത കാട്ടുപന്നിവേട്ട വ്യാപകം-വനംവകുപ്പ് അന്വേഷണം തുടങ്ങി.

പിലാത്തറ: അനധികൃത കാട്ടുപന്നിവേട്ടയെക്കുറിച്ച് വനം വകുപ്പ് അന്വേഷണമാരംഭിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായാട്ടുസംഘങ്ങള്‍ വ്യാപകമായി കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് ഇറച്ചി വില്‍പ്പന നടത്തുന്നതായി ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത് കെ.രാമന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ ദിവസം അഞ്ചോളം കാട്ടുപന്നികളെ … Read More

വേട്ടയാടിക്കോ-പക്ഷെ, കീഴടങ്ങില്ല-പി.കെ.സുബൈര്‍. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആരോപണം, മാനേജറെ മാറ്റിയ നടപടി വിവാദമാകുന്നു.

തളിപ്പറമ്പ്: മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായി പി.കെ.സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തുനിന്ന് മാറ്റി ചുമതല തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സിപിഎമ്മിനോട് വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ലീഗ് നേതാക്കളില്‍ … Read More

മൂന്നാംക്ലാസുകാരിക്ക് ചൂരല്‍കഷായം-അധ്യാപ(ഹ)യന്‍ അറസ്റ്റില്‍.

പത്തനംതിട്ട: ആറന്മുളയില്‍ മൂന്നാംക്ലാസുകാരിയെ ചൂരല്‍ കൊണ്ടു തല്ലിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബിനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഹോംവര്‍ക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ … Read More

ലോക മാമ്പഴദിനത്തില്‍ സംഘടനാ രൂപികരണ ദിനത്തിന് 44 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മ മരം നട്ട് കേരള പോലീസ് അസോസിയേഷന്‍.

കണ്ണൂര്‍: ലോക മാമ്പഴദിനത്തില്‍ സംഘടനാ രൂപികരണ ദിനത്തിന് 44 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മ മരം നട്ട് കേരള പോലീസ് അസോസിയേഷന്‍. പോലീസ് പരേഡ് ഗ്രൗണ്ടിലാണ് വ്യത്യസ്ത മേഖലകളിലെ 44 പ്രമുഖര്‍ 44 വ്യത്യസ്തമാവിന്‍ തൈകള്‍ നട്ടത്. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, കണ്ണൂര്‍ … Read More