കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ലൈബ്രറിയിലെ എ.സി.കംപ്രഷര്‍ മോഷ്ടിച്ചു.

കരിമ്പം.കെ.പി.രാജീവന്‍. പരിയാരം: മെഡിക്കല്‍ കോളേജ് ലൈബ്രറിയിലെ എയര്‍ കണ്ടീഷണറിന്റെ കംപ്രഷര്‍യൂണിറ്റ് മോഷണംപോയി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലൈബ്രറിയിലാണ് സംഭവം. മാര്‍ച്ച് 20 നാണ് ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തത് ലൈബ്രറി വിഭാഗം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം എഞ്ചീനീയറിംഗ് … Read More

പ്രസീതക്ക് നമ്മളേയുള്ളൂ-സഹായിക്കണം-

തളിപ്പറമ്പ്: അള്ളാംകുളം ഒറ്റപ്പാല നഗര്‍ സ്ട്രീറ്റ് നമ്പര്‍ 2-ല്‍ താമസിക്കുന്ന കെ.പ്രസീത പനി ബാധിച്ച് അതീവ ഗുരുതരനിലയിലാണ്. ഞരമ്പുകള്‍ക്ക് അണുബാധയുണ്ടായി ശരീരഭാഗങ്ങള്‍ മുഴുവനും തളര്‍ന്ന് ശ്വാസോഛ്വാസം പോലും ചെയ്യാനാവാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. വെന്റിലേറ്റര്‍ … Read More

കൈതപ്രം സോമയാഗം-തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല

കൈതപ്രം: കൈതപ്രം സോമയാഗം യജ്ഞശാലയില്‍ ശ്രീരാഘവപുരം സഭായോഗം യജുര്‍വേദ, സാമവേദ പാഠശാലയിലെ പഠിതാക്കള്‍ സജീവം. കേരളത്തിലെയും ഗോകര്‍ണ്ണത്തെയും വൈദിക പണ്ഡിതന്മാര്‍ക്കൊപ്പം കുട്ടികളായ വേദ പഠിതാക്കള്‍ ഒത്തുകൂടിയപ്പോള്‍ വൈദികരംഗത്തെ തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല മാറി. ശ്രീരാഘവപുരം സഭായോഗത്തിന്റെ കീഴിലുള്ള യജുര്‍വേദ പാഠശാലയിലെയും … Read More

ആദ്യ സംഭാവന നല്‍കിയത് കോട്ടയത്തെ മൈക്കിള്‍-യാഗപശുവിനെ നല്‍കിയത് അബ്ദുള്‍നാസര്‍-കൈതപ്രം സോമയാഗം വേറെ ലെവല്‍.

കരിമ്പം.കെ.പി.രാജീവന്‍ കൈതപ്രം: മൈക്കിളിന്റെ ഒരുലക്ഷം സംഭാവനയും അബ്ദുള്‍നാസറിന്റെ പശുവിന്റെ പാലും, കൈതപ്രം സോമയാഗം വേറെ ലെവലിലേക്ക് മാറാന്‍ ഇനിയെന്ത് വേണം. വര്‍ഗീയതയും ചേരിതിരിവും സൃഷ്ടിക്കാന്‍ കാരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ സാഹോദര്യത്തിന്റെ വെളിച്ചമായി മാറുകാണ് കൈതപ്രത്തെ സോമയാഗവേദി. സോമയാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം … Read More

വാട്‌സ്ആപ്പ് പോര്-നിസാറിനെതിരെ ആഞ്ഞടിച്ച് ടി.എഫ്.സി അഷറഫ്-

തളിപ്പറമ്പ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ പേരില്‍ പ്രമുഖ വ്യാപാരി ടി.എഫ്.സി അഷറഫും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാറും കൊമ്പുകോര്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് അഷറഫ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് ചില കാര്യങ്ങല്‍ വെളിപ്പെടുത്തിയത്. … Read More

സോമയാഗം-സംഘാടകമികവില്‍ താരമായി ആന്ധ്രപ്രദേശ് സ്വദേശിനി ലാവണ്യ അനസൂയ-

  കൈതപ്രം: സോമയാഗം നടക്കുന്ന കൈതപ്രത്തെ ദേവഭൂമിയില്‍ എവിടെയും സജീവസാന്നിധ്യമായി മാറിയിരിക്കയാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ലാവണ്യ അനസൂയ. സോമയാഗത്തിന്റെ ആലോചന തുടങ്ങിയ കഴിഞ്ഞ വര്‍ഷം മുതല്‍ അതിന്റെ എല്ലാ സംഘാടനരംഗത്തും ഇവര്‍ മറ്റാരെക്കാളും മുന്നിലാണ്. ഊട്ടുപുരയിലായാലും സ്വാഗതസംഘം ഓഫീസിലായാലും മീഡിയാ സെന്ററിലായാലും … Read More

ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു-

പരിയാരം: ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വായാട് സ്വദേശിയും ആശാരിപ്പണിക്കാരനുമായ കാവുക്കല്‍ വീട്ടില്‍ ലിജീഷ്(40) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ഏഴുംവയലിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിലെ … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍-30ന്- ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍ 30 ന് കരിമ്പം ഗവ.എല്.പി.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. 1991-ല്‍ രൂപീകൃതമായ കള്‍ച്ചറല്‍ സെന്റര്‍ നിലവില്‍ ആറായിരത്തിലധികം പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി കൂടി … Read More

പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി

ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത … Read More

അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി

തളിപ്പറമ്പ്: അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി. തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ്‌വിതരണവും പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 3.30ന് തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നടന്ന … Read More