കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആര്‍.ഡി.എം.മാനേജര്‍ സലീം താഴെകോറോത്ത് അറസ്റ്റില്‍

കണ്ണൂര്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡി.എം.) സൈറ്റ് മാനേജര്‍ അറസ്റ്റില്‍. പിണറായി ഓലയമ്പലം സ്വദേശി സലിം താഴെ കോറോത്താണ് അറസ്റ്റിലായത്. ബുധനാഴ്ച വൈുന്നേരം നാലിനാണ് സംഭവം. വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സലിമിനെ അറസ്റ്റ് … Read More

സഹകരണ പ്രസ്സ്-ആരോപണം വസ്തുതാവിരുദ്ധം-എം.എന്‍.പൂമംഗലം.

തളിപ്പറമ്പ്: മഹാത്മജി പ്രിന്റിംഗ് പ്രസ് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ച് സംഘം പ്രസിഡന്റും കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി സെക്രട്ടെറിയുമായ എം.എന്‍.പൂമംഗലം നല്‍കിയ വിശദീകരണ കുറിപ്പ്- സ്ഥാപനത്തിന്റെ മുന്‍ ഭരണസമിതികളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതകളുമാണ് മഹാത്മജി … Read More

ഫാനില്‍ നിന്ന് തീപര്‍ന്ന് മുറി കത്തിനശിച്ചു-60,000 നഷ്ടം.

തളിപ്പറമ്പ്: ഫാനില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചു, മുറിയിലെ ഉപകരണങ്ങല്‍ കത്തിനശിച്ചു. ആലക്കോട് വെള്ളാട്ടെ പൊടിക്കല്‍ വീട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം. തീപടര്‍ന്ന് സോഫയും എ.സിയുമൊക്കെ കത്തിനശിച്ചു. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ … Read More

പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ-യൂത്ത് ലീഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

തളിപ്പറമ്പ്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടി താറുമാറായ പൈപ്പ്‌ലൈനുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു. കടുത്ത വേനലില്‍ നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ തന്നെ വാട്ടര്‍ … Read More

തളിപ്പറമ്പില്‍ നടപ്പാതകളിലെ കാല്‍നടക്കാര്‍ക്ക് വ്യാപാരികളുടെ വക തലക്കടി-

തളിപ്പറമ്പ്: പാര്‍ക്കിങ്ങിന്റെ പേരില്‍ വിമര്‍ശനവുമായി വരുന്ന തളിപ്പറമ്പിലെ വ്യാപാരികള്‍ നടപ്പാതകളില്‍ തൂക്കിയിടുന്ന വില്‍പ്പന സാധനങ്ങള്‍ കാല്‍നടക്കാരുടെ തലക്കടിക്കുന്നു. തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡിലാണ് ഈ ദുരിതം. അനധികൃത പാര്‍ക്കിംഗ് കാരണം പൊറുതിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ കഷ്ടിച്ച് നടന്നുപോകുന്നത് റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലൂടെയാണ്. എന്നാല്‍ … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യ-വിജയം: കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണം എസ്ഡിപിഐ

  തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-ബിജെപിയുമായുള്ള സഖ്യത്തോടെ നേടിയ വിജയത്തില്‍ കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ അതിരൂക്ഷമായ രീതിയില്‍ അതിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും ഇതുപോലുള്ള നീക്കുപോക്കുകളില്‍ ലീഗ് കോണ്‍ഗ്രസ് … Read More

കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.

തളിപ്പറമ്പ്: കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, ജില്ലാ കമ്മിറ്റി അംഗം … Read More

കപ്പച്ചേരിയുടെ സ്മാരകം അങ്ങനെയാരും കാണണ്ട-സി.പി.എം സ്തൂപത്തിന് മുന്നില്‍ കൊടിതോരണങ്ങള്‍ ഉയര്‍ത്തി.

  തളിപ്പറമ്പ്: പരേതനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സ്തൂപത്തിന് മുന്നില്‍ സി.പി.എം കൊടി ഉയര്‍ത്തി തോരണങ്ങള്‍ ഉയര്‍ത്തിയതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. പട്ടുവത്ത് സി.പി.എം പ്രവര്‍ത്തകരുമായി ഏറെക്കാലം കൊമ്പുകോര്‍ത്ത നേതാവാണ് കപ്പച്ചേരി നാരായണന്‍. കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച … Read More

കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫെബ്രുവരി … Read More

റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന്

പിലാത്തറ: റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂശാരികൊവ്വലിലെ കെ.പി.ചന്ദ്രന്റെ കുടുംബത്തിനാണ് റോട്ടറി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന്‍, ഭാര്യ, വിദ്യാര്‍ത്ഥികളായ 2 മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നേരത്തെ ഒറ്റ … Read More