തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി കേരള പോലീസ് അസോസിയേഷന്‍
തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി … Read More
