ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–

കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് … Read More

കവികള്‍ക്ക് ഉത്തരവാദിത്തം ഏറുന്നു: സാറാ ജോസഫ്

തൃശൂര്‍: സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് ആ സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധവന്‍ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ സഹിച്ച … Read More

സംസ്ഥാനപാതയില്‍ കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണു, വന്‍ദുരന്തം ഒഴിവായി.

  തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പംപാലത്തിന് സമീപം കൂറ്റന്‍ താന്നിമരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് വാഹനഗതാഗതം മുടങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് മരത്തിന്റെ ശിഖരം റോഡിന് കുറുകെ വീണത്. വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണതോടെ വൈദ്യുതി വിതരണവും മുടങ്ങി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More

ആവശ്യക്കാര്‍ ആളെ കൊണ്ടുവന്ന് മുറിച്ചോ എന്ന് സ്ഥലമുടമ –തെങ്ങ് ഏത് നിമിഷവും കടപുഴകിവീഴാം-

  മനോജ് ഉദിനൂര്‍ ഉദിനൂര്‍: അപകടകരമായ നിലയിലുള്ള തെങ്ങ് മുറിച്ചുമാറ്റാന്‍ നടപടിയില്ല, ജനങ്ങള്‍ ഭീതിയില്‍. ഉദിനൂര്‍ കിനാത്തില്‍ പ്രദേശത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പൊതുറോഡിന് സമീപം ഉണങ്ങി നശിച്ച തെങ്ങ് ഏത് നിമിഷവും വീഴാമെന്ന നിലയിലാണ്. നാട്ടുകാര്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ പ്രതാപ് എസ് ചുമതലയേറ്റു

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി പ്രമുഖ പീഡിയാട്രിക് സര്‍ജന്‍ ഡോ.പ്രതാപ് സോമനാഥ് ചുമതലയേറ്റു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിന്‍സിപ്പാളാണ് ഇദ്ദേഹം. പിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അലക്‌സ് ഉമ്മന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ സുദീപ്, ഡോ.സുജിത്ത് … Read More

ഉച്ചിര ഇന്ന് വൈകുന്നേരം തൃശൂരില്‍ പുറത്തിറങ്ങും.

തൃശൂര്‍: പ്രശസ്ത കവി മാധവന്‍ പുറച്ചേരിയുടെ ഒന്‍പതാമത്തെ കവിതാ സമാഹാരം ഉച്ചിര ഇന്ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്യും. സാറാജോസഫ് ഇ.എം.സതീശന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. പി.എന്‍.ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇ.പി.രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തും. ജേക്കബ് … Read More

പാലത്തിന്‍മേല്‍ എസ്.ഡി.പി.ഐയുടെ കമ്പവലി മല്‍സരം സി.പി.എം തടഞ്ഞു.

പരിയാരം: പാലത്തിന്‍ മേല്‍കമ്പവലി മല്‍സരം നടത്താനുള്ള എസ്.ഡി.പി.ഐ ശ്രമം സി.പിഎമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്ന് വൈകുന്നോരം അഞ്ചോടെയാണ് സംഭവം നടന്നത്. എസ്.ഡി.പി.ഐ പരിയാരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കുറ്റ്യേരി പാലത്തിന് മുകളില്‍ കമ്പവലി മല്‍സരം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൊതുഗതാഗതം … Read More

ഗ്രീന്‍സ്റ്റാര്‍ പറ്റൂല്ലെങ്കില്‍ റെഡ്സ്റ്റാറെങ്കിലും വെക്കെന്ന് നാട്ടുകാര്‍-വിവാദമായി മുന്നറിയിപ്പ് ബോര്‍ഡ്.

പരിയാരം: മുന്നറിയിപ്പ് ബോര്‍ഡ് വേണം, ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ബോര്‍ഡ് പറ്റൂല്ല. പഞ്ചായത്തിന്റെ നടപടി വിവാദമായി. പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചിതപ്പിലെപൊയിലില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നതോടെയാണ് പ്രദേശത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ തീരുമാനിച്ചത്. പോലീസിന്റെയും … Read More

ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തം.

തളിപ്പറമ്പ്: ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രിപരിസരത്ത് വാഹനതടസം പതിവായി. നേരത്തെ ഉണ്ടായിരുന്ന ബസ്‌റ്റോപ്പുകള്‍ മാറ്റി തളിപ്പറമ്പ് ഭാഗത്തും ശ്രീകണ്ഠാപുരം ഭാഗത്തും രണ്ട് പുതിയ ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചതോടെയാണ് ഗതാഗത തടസം നിത്യസംഭവമായത്. ഈ രണ്ട് സ്‌റ്റോപ്പുകളിലും ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍ … Read More

മുഹമ്മദ്‌റാഫി നൈറ്റ്-റാഫിയുടെ മകന്‍ ഷാഹിദ്‌റാഫി തളിപ്പറമ്പില്‍-

തളിപ്പറമ്പ്: ഗായകന്‍ മുഹമ്മദ്‌റാഫിയുടെ മകന്‍ ഷാഹിദ് റാഫി തളിപ്പറമ്പില്‍. ഈ മാസം ജൂലായ്-31 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണി ക്ക് തളിപ്പറമ്പ് ഹൗറൈസണ്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അസ്ലം മുംബൈയും ചൗധവിന്‍ കാ ചാന്ദ് എന്ന് പേരിട്ട മുഹമ്മദ്‌റാഫി നൈറ്റില്‍ … Read More