മരങ്ങളും പരസ്യബോര്‍ഡും കടപുഴകി-
തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും മരങ്ങളും പരസ്യബോര്‍ഡും കടപുഴകി, അഗ്നിശമനസേന തടസങ്ങള്‍ നീക്കംചെസ്തു. ഇന്നലെ രാത്രി ഏഴോടെ കൊളത്തൂരിനടുത്ത് തലക്കുളത്താണ് രണ്ട് മരങ്ങള്‍ കടപുഴകി വീണത്. ഒരുമരം ഇകട്രിക്ക് ലൈനില്‍ വീണതിനാല്‍ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. മറ്റൊരു കൂറ്റന്‍മരം കൂലം-കൊളത്തൂര്‍ … Read More
