പടന്നയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍-ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.
പടന്ന: ചന്തേര പോലീസ് പരിധിയില്‍ വീണ്ടും ഡ്രൈവര്‍കുട്ടി പിടിയില്‍, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു.
പടന്നയിലെ എല്‍.കെ.ഹൗസില്‍ എല്‍.കെ.സാദിഖിന്റെ ഭാര്യ എല്‍.കെ.നഫീസത്തിന്റെ(35) പേരിലാണ് കേസ്.
ഇന്നലെ രാവിലെ 11.20 ന് ചന്തേര എസ്.ഐ കെ.രാമചന്ദ്രന്‍, പ്രൊബൈഷണറി എസ്.ഐ മുഹമ്മദ് മുഹ്‌സിന്‍, സി.പി.ഒ ജിതിന്‍ മുരളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.
മൂസഹാജിമുക്കില്‍ നിന്നും എടച്ചാക്കൈ
ഭാഗത്തേക്ക് കെ.എല്‍-60 എസ്-2239 സ്‌ക്കൂട്ടറില്‍ പോകുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.