വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്‍(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില്‍ മരിച്ച നിലയില്‍ കണ്ടത്.

തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.